hamburger
nisha lv

nisha lv

Home Owner | Thiruvananthapuram, Kerala

കുഴൽ കിണർ നിർമ്മിച്ചു 5,,6 മാസം ആയി ഇത് വരെ വീട് പണിക്കു എടുക്കുന്നുണ്ട് പക്ഷെ രാവിലെ ഓൺ ചെയ്തു കുറച്ചു time ഒരു bad smell ഉണ്ട്‌ എന്താണ് കാരണം പ്രദിവിധി എന്തെങ്കിലും ❔️❔️❔️
likes
0
comments
2

Comments


kR Vineesh
kR Vineesh

Civil Engineer | Kozhikode

ഓപ്പൺ വാട്ടർ ടാങ്കിലേക്ക് വെള്ളം അടിക്കുക.. sunlight connect ആയി kurachu neram കഴിഞ്ഞു ശരിയാകും

Arun Davis
Arun Davis

Civil Engineer | Thrissur

maybe vellothinte level borewellil kuranjitundaakum athaakam smellil difference kaanunathu


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store