hamburger
Sarath Chandran

Sarath Chandran

Home Owner | Thiruvananthapuram, Kerala

കമ്പി മേടിച്ചിട്ട് കുറച്ചു നാൾ ആയി. കമ്പിയിൽ തുരുമ്പ് പോലെ കാണുന്നു. വാർപ്പിന് മുന്നേ ഇത് oil പുരട്ടി clear ആക്കണോ ?
likes
2
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

കമ്പിയിലെ തുരുമ്പ് കളയാം നല്ല മഴയുണ്ടെങ്കിൽ നല്ല വെയിലുള്ള ദിവസം കമ്പിയിൽ അല്പം മണ്ണണ്ണ ഒഴിച്ച കരി ഓയിൽ അടിച്ച് മഴയത്ത് തിരിച്ചു o മറിച്ചും ഇടുക 3 ആഴ്ച്ചക്കുള്ളിൽ ഓയിലും പോകും തുരുമ്പും പോകും ഒന്നര മാസത്തിനുള്ളിൽ ഉപയോഗിക്കണം നല്ല ക്ലിയറിൽ വേണമെങ്കിൽ 2 ഓ 4 ഓകമ്പി ബ്രഷുകൾതറച്ച പലകകൾ കൃത്യ അകലത്തിൽ ചേർത്ത് തറച്ച് അതിലൂടെ ഉരച്ച് വലിച്ച് എടുക്കുക കമ്പി തെന്നിമാറാതെ ആണി നിരയായ് തറയ്ക്കണം

RAJESH R
RAJESH R

Architect | Thiruvananthapuram

കമ്പിയിൽ ഓയിൽ പുരട്ടിയാൽ അതിൽ കോൺക്രീറ്റ് പിടിക്കില്ല. ദയവായി അങ്ങനെ ചെയ്യരുത്.

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

ഹലോ ഡിയർ കമ്പിയിൽ ആ കാണുന്നത് ഒരു നിറം മാറ്റമാണെങ്കിൽ കുഴപ്പമില്ല കമ്പി തുരുമ്പാകുമ്പോൾ ഘട്ടങ്ങളായാണ് ഇത് സംഭവിക്കുന്നത് ആദ്യം നിറം മാറും പിന്നെ അതിൽ തുരുമ്പ് പലയിടത്തും കട്ടയായി പറ്റി പിടിച്ചിട്ടുണ്ടാവും പിന്നീട് അവിടെ കമ്പിയുടെ ഭാഗങ്ങൾ പൊളിയാൻ തുടങ്ങും പറ്റി പിടിച്ചു ള്ളതും പൊളിയാൻ തുടങ്ങിയതും അപകടമാണ് നിറം മാറിയത് പ്രശ്നമല്ല

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

Shan Tirur
Shan Tirur

Civil Engineer | Malappuram

ഓയിൽ ഒന്നും പുരട്ടരുത്. ഉരച്ചു കളയുക മാക്സിമം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

oil ചെയ്യരുത് , concrete ന് bonding ലഭിയ്ക്കില്ല , അത് നെഗറ്റീവ് result ഉണ്ടാക്കുകയും ചെയ്യും. ചെയ്യണ്ടത് പരുക്കനായ Sand paper , Wire brush എന്നിവ കൊണ്ട് maximum scrap ചെയ്ത് rust clean ആക്കി ഉപയോഗിയ്ക്കാം . വിദേശങ്ങളിൽ ഇതിന് sand blasting എന്ന ( macheniised ) process ചെയ്യാറുണ്ട്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store