Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Meera K
Home Owner | Ernakulam, Kerala
rock sand and m sand തമ്മിൽ ഉള്ള വ്യത്യാസം എന്താണ് ?
0
1
Comments
Tranquil Architects
Civil Engineer | Thrissur
both are same
More like this
jerin mj
Home Owner
white cement അടിക്കുന്നത് ആണോ അതോ primer അടിക്കുന്നത് ആണോ നല്ലത്..രണ്ടും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്..? ഏത് ആണ് better option!!!
Ramakrishnan Narayanan
Home Owner
granite and marble തമ്മിൽ എന്താണ് വ്യത്യാസം ?
JITHU P VINOD
Architect
ടൈൽസ് ഒട്ടിക്കാൻ ഉള്ള സിമൻ്റ് മിക്സ് ratio എന്താണ്? p-sand ആണോ m-sand ആണോ നല്ലത് ?
Nabeel Akram
Home Owner
false ceiling കൊടുക്കുമ്പോൾ സിലിങ്ങും ഫ്ലോറും തമ്മിൽ ഉള്ള ഉയരം എത്രയാണ് വേണ്ടത് ?
uu C J
Photographer
rubble & m.sand required at Idukki rajakumari Location please contact
Srijin Francis
Home Owner
how to calculate meterial cost for 1sqft wall plastering using cement & M sand including 1coat putti
Annamma P
Home Owner
സൈഫോണിക് ക്ലോസറ്റും സാധാ ക്ലോസെറ്റും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Sajeevan P K
Home Owner
ACP യും UV ഷീറ്റും തമ്മിലുള്ള വ്യത്യാസം എന്താണ്. ഏതാണ് നല്ലത് ?
Nabeel Akram
Home Owner
Vetrified ceramic ടൈലുകൾ തമ്മിലുള്ള വ്യത്യാസം എന്താണ്.. ഏതു തരം tile ആണ് കൂടുതൽ നല്ലത് ?
George Kutty
Service Provider
M Sand , 3/4 " മെറ്റൽ- 150 cubic Feet Pathanamthitta യിൽ എന്താണ് വില Please
Nabeel Akram
Home Owner
400 sq feet ഏരിയ .കോൺക്രീറ്റ് വാർക്കുന്നതിനും... ട്രെസ്സ് വർക്ക് ചെയ്തു ജിപ്സം സീലിംഗ് ചെയ്യുന്നതും തമ്മിൽ ഉള്ള സാമ്പത്തിക വ്യത്യാസം എത്രയാണ് ?
Vibin Thomas
Home Owner
മെയിൻ ഗേറ്റും വീടും തമ്മിൽ ഉള്ള ദൂരം പരിഗണിക്കണോ ?
Sajeevan P K
Home Owner
സെമി വയർ cut, വയർ cut ഇഷ്ടിക തമ്മിലുള്ള വ്യത്യാസം എന്താണ് ?
nowshad nowshu
Home Owner
തൃശൂർ ചാവക്കാട് ഏരിയ 1unit കരിങ്കല്ല് and 1 unit m. sand. and 1 unit metal rate അറിയുമോ
Santhosh Kumar
Home Owner
എന്റെ വീടുപണി തുടങ്ങിയിരിക്കുകയാണ്,. fountation piller beam ആയിട്ടാണ് ചെയ്യ്തത്. അതിനുപയോഗിച്ചത്, അൾട്രാടെക് സിമന്റ്, jsw കമ്പി, m -sand & jelly നല്ല ക്വാളിറ്റി തന്നെ. കോൺക്രീറ്റ് മിക്സിങ് 1:2:3 ആണ് ചെയ്തത്. ഈ കോൺക്രീറ്റ് ratio സ്ട്രോങ്ങ് ആണോ?ഇത് G+1 വീടാണ്.
Annamma P
Home Owner
പാറപ്പൊടിയും പാറമണലും തമ്മിലുള്ള വ്യത്യാസം എന്താണ് ?
Arun Soman
Home Owner
മെയിൻ ഗേറ്റും വീടും തമ്മിൽ ഉള്ള ദൂരം പരിഗണിക്കണോ?
Vibin Thomas
Home Owner
false ceiling കൊടുക്കുമ്പോൾ സിലിങ്ങും ഫ്ലോറും തമ്മിൽ ഉള്ള ഉയരം എത്രയാണ് വേണ്ടത് ?
Noufal Shaibu
Home Owner
അടുക്കളയിൽ ഫ്രിഡ്ജും സിങ്കും അടുപ്പും തമ്മിൽ ഉള്ള അളവുകൾ (ഏതു രീതിയിൽ ആണ് )പറഞ്ഞു തരാമോ
thankachan mr
Home Owner
630 sq ft വിസ്തീരണം ഉള്ള വീടിന്റെ കോൺക്രീറ്റന് കമ്പി, സിമന്റ്, m sand എന്നിവയുടെ അളവ് എത്രയാണ് എന്ന് പറയാമോ Pls
Join the Community to
start finding Ideas &
Professionals
Tranquil Architects
Civil Engineer | Thrissur
both are same