hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

മെയിൻ ഗേറ്റും വീടും തമ്മിൽ ഉള്ള ദൂരം പരിഗണിക്കണോ ?
likes
1
comments
3

Comments


Nirmal Madhu
Nirmal Madhu

Interior Designer | Thrissur

according to area .rules und

ASHISH MATHEW
ASHISH MATHEW

3D & CAD | Kottayam

ഗവൺമെൻറ് നിയമപ്രകാരം മുൻവശം മൂന്നു മീറ്ററും പുറകുവശം ഒന്നര മീറ്ററും സൈഡ് വശങ്ങൾ ഒരു മീറ്റർ വീതം വേണ്ടിയതാണ്

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

പരിഗണിക്കണം. വീടിന്റെ wall മുതൽ അതിർത്തി വരെ ഉള്ള ദൂരം കണക്കാക്കണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store