മെയിൻ Door തുറക്കാതെ site out ൽ ഉള്ള ആളെ കാണാൻ കഴിയില്ല. പകരം site out ഉം ലിവിംഗ് Room ഉഠ തമ്മിലുളള ചുമരിൽ Site out ലേക്ക് കാഴ്ച്ച കിട്ടുന്നതിന് ജനലാണൊ പർഗോളയാണൊ കൊടുക്കാൻ നല്ലത്.
സിറ്റ് ഔട്ട് ന് ചേർന്ന് കിടക്കുന്ന ലിവിംഗ് റൂം ഭിത്തിയിൽ ഒരു പാളി ജനൽ കൊടുക്കുക
റൂം സൈസ് ഒന്നും മാറ്റേണ്ട കാര്യം ഇല്ല
ഈ പ്ലാനിൽ നിങ്ങള് സംതൃപ്തൻ ആണ് എങ്കിൽ ഇതു മുന്നോട്ട് കൊണ്ടുപോകുക
ജസ്റ്റ് ഒരു ജനൽ കൊടുക്കുക ആവശ്യം എങ്കിൽ തുറന്നു ഇടുക അല്ലാത്തപ്പോൾ അടച്ചു ഇടുക
Shan Tirur
Civil Engineer | Malappuram
window ആണ് better
Komu Pattupara
Home Owner | Malappuram
സിററ് ഔട്ടിൽ ഉള്ളവരെ കാണുന്നതിന് door viewer വെച്ചാൽ മതി.
Justin Vincent
Interior Designer | Idukki
vertical paragola
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
pargola kodukunne anne nallathe
Anil Ab
Contractor | Thrissur
vertical പറഗോള കൊടുക്കുക
Manesh kumar
Home Owner | Kollam
സിറ്റ് ഔട്ട് ന് ചേർന്ന് കിടക്കുന്ന ലിവിംഗ് റൂം ഭിത്തിയിൽ ഒരു പാളി ജനൽ കൊടുക്കുക റൂം സൈസ് ഒന്നും മാറ്റേണ്ട കാര്യം ഇല്ല ഈ പ്ലാനിൽ നിങ്ങള് സംതൃപ്തൻ ആണ് എങ്കിൽ ഇതു മുന്നോട്ട് കൊണ്ടുപോകുക ജസ്റ്റ് ഒരു ജനൽ കൊടുക്കുക ആവശ്യം എങ്കിൽ തുറന്നു ഇടുക അല്ലാത്തപ്പോൾ അടച്ചു ഇടുക
star lijo
Contractor | Kollam
1മീറ്റർ കട്ടിള കൂടെ 45cm window കൊടുക്കണം റൂം size mattannum
deepu k p
Service Provider | Malappuram