hamburger
Vinu S

Vinu S

Home Owner | Palakkad, Kerala

സിമന്റ് കട്ട , ഈഷ്ടിക ഇവ തമ്മിൽ എന്താ പണിയുമ്പോൾ ഉള്ള വ്യത്യസ്ത
likes
1
comments
4

Comments


Ratheesh krishnan
Ratheesh krishnan

Contractor | Palakkad

സിമൻറ് കട്ടിയാകുമ്പോൾ പണി കുറച്ചു വേഗം തീരും സിമൻറ് എം സാൻഡ് ചെറിയ ലാഭം കിട്ടും

Ratheesh krishnan
Ratheesh krishnan

Contractor | Palakkad

ഇഷ്ടിക സിമൻറ് മണലും കൂടുതൽ കയറും

Vinu S
Vinu S

Home Owner | Palakkad

strength different undakumo

Gireesh GK
Gireesh GK

Contractor | Palakkad

സിമെന്റ് കട്ട കൊണ്ട് വർക്ക്‌ വേഗം കഴിയും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store