hamburger
Anil Kumar

Anil Kumar

Home Owner | Ernakulam, Kerala

ചുമരി ന് സിമന്റ് കട്ട കെട്ടുന്നത് ആണോ അതോ ചെങ്കല്ല് കെട്ടുന്നത് ആണോ നല്ലത്‌, 2 ഉം തമ്മിലുള്ള ഗുണവും ദോഷവും എന്തെല്ലാം ആണ്
likes
2
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് തന്നെ ആണ്‌ നല്ലത് ലാഭകരവും. എന്നാൽ cement interlock, mud brick ഉപയോഗിച്ച് ചെയ്ത വീടുകൾ ഉണ്ട്. ചൂട് കൂടുതൽ ആണെന്ന് ആരും പറഞ്ഞിട്ടില്ല ഇതുവരെ. എന്റെ വീട് cement interlock bricks ആണ്‌.. plaster ചെയ്തിട്ടില്ല. just പുട്ടി ഇട്ട് paint ചെയ്തത് ആണ്‌.4 years ആയി.. യാതൊരു complaints ഇതുവരെ വന്നിട്ടില്ല.. നല്ല തണുപ്പ് ആണ്‌..

Unni Parameswaran
Unni Parameswaran

Contractor | Alappuzha

cement brick സിമന്റ് ബ്രിക്ക് കടല പിണ്ണാക്കിന് തുല്യമാണ് സിമന്റ് ചൂട് കൂടുതൽ പുറംതള്ളും സിമന്റ് കട്ട ഉപയോഗിച്ചാൽ പ്ലാസ്റ്ററിംഗ് വേണം പൂട്ടി ഇടണം വൈറ്റ് സിമന്റ് ഇടണം പെയിന്റ് ചെയ്യണം അതിലുപരി പ്രകൃതിദത്ത മല്ല വെട്ടുകല്ല് അഥവാ ചെങ്കല്ല് വളരെ പഠിച്ച് ചെയ്താൽ ലാഭകരം നല്ല വെട്ടുകല്ല് നോക്കി എടുക്കുക കെട്ടുന്നതിന്ത് കുറച്ച് മാത്രം സിമന്റെ ഉപയോഗിക്കുക പ്ലാസ്റ്ററിംഗ് ഒഴിവാക്കാം പോളീഷിംഗ് മാത്രം വേണേൽ മതി മൊത്തത്തിൽ കണക്ക് കുട്ടിയാൽ ലാഭകരം. പകൽ പോലും ഫാൻ ഉപയോഗിക്കേണ്ടതില്ല പിന്നല്ലേ A/C കൂടുതൽ അറിയാൻ എന്റെ പ്രൊഫൈൽ നോക്കുക N B : ഇത് ഒരു വർക്ക് പിടിത്തമല്ല താങ്കൾക്ക് എന്ത് വേണമെങ്കിലും പറഞ്ഞു തരാം എന്റെ പരിമിത അറിവിൽ നിന്നുകൊണ്ട്. ഫ്രീ ഓഫ് കോസ്റ്റ്

dk Laterite cladding
dk Laterite cladding

Flooring | Malappuram

അഞ്ഞൂറു വർഷം കഴിഞ്ഞാലും ചെങ്കല്ല് ഒരേ ബലത്തിൽ നിലനിൽക്കും.. മറ്റൊരു ബ്രിക്സിനും ചെങ്കല്ലിൻ്റെ കാൽ ശതമാനം ലൈഫ് കിട്ടത്തില്ല...

Subin Son
Subin Son

Contractor | Kollam

cement block ചെയുമ്പോൾ അതിൽ ചൂട് കൂടുതൽ ആയിരിക്കും

reji k k
reji k k

Architect | Thrissur

piller illade cement katta ketti panithal therchayayum 3 year kazhijal villal varum karanam athrayum adikam baram anu thagunade. chudukatta yil cheyyu 100 year kazhijalum nila nilkum ppr pipe upayogiku

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലബിംഗ് വയറിംഗ് ചെയ്യാൻ വെട്ടുകല്ലിനെ അപേക്ഷിച്ച് ചെറിയ ബുദ്ധിമുട്ട് ഒഴിച്ചാൽ സിമന്റു കട്ടയാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store