*ഇൻറർലോക്ക് ബ്രിക്സ്സിൻറെ മെയിൻ അഡ്വാൻഡേജ് ആണ് അത് cost-effective ആണ് എന്നുള്ളത്.*
പക്ഷേ ഇൻറർലോക്ക് ബ്രിക്സ് വച്ചു വാൾസ് പണിതതിനു ശേഷം അത് സിമൻറ് പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ , ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് വാൾസ്ൻറെ പണി ചെയ്യുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ.
*രണ്ടും തമ്മിൽ വലിയ വ്യത്യാസം വരുന്നില്ല .*
അതുകൊണ്ട് പ്ലാസ്റ്റർ ചെയ്യാനുദ്ദേശിക്കുന്ന വീടുകൾ ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് തന്നെ പണിയുന്നതാണ് കൂടുതൽ നല്ലത്.
Tinu J
Civil Engineer | Ernakulam
*ഇൻറർലോക്ക് ബ്രിക്സ്സിൻറെ മെയിൻ അഡ്വാൻഡേജ് ആണ് അത് cost-effective ആണ് എന്നുള്ളത്.* പക്ഷേ ഇൻറർലോക്ക് ബ്രിക്സ് വച്ചു വാൾസ് പണിതതിനു ശേഷം അത് സിമൻറ് പ്ലാസ്റ്റർ ചെയ്യുകയാണെങ്കിൽ , ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് വാൾസ്ൻറെ പണി ചെയ്യുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ. *രണ്ടും തമ്മിൽ വലിയ വ്യത്യാസം വരുന്നില്ല .* അതുകൊണ്ട് പ്ലാസ്റ്റർ ചെയ്യാനുദ്ദേശിക്കുന്ന വീടുകൾ ചെങ്കല്ല് അല്ലെങ്കിൽ സിമൻറ് കട്ട വെച്ച് തന്നെ പണിയുന്നതാണ് കൂടുതൽ നല്ലത്.
vimod t v
Civil Engineer | Thrissur
labham ind.adhintedhaya dhoshangalum ind