Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
rajesh m
Home Owner | Ernakulam, Kerala
എറണാകുളം വൈപ്പിൻ പറവൂർ ഭാഗത്ത് ഇന്റർ ലോക്ക് കോണ്ക്രീറ്റ് കട്ട നിർമിക്കുന്നവർ (അല്ലെങ്കിൽ supply ചെയ്യുന്നവർ) ഉണ്ടോ?
3
1
Comments
pramod krishnan
Painting Works | Ernakulam
yes
More like this
santhoshkumar M
Home Owner
എറണാകുളം പറവൂർ ഭാഗത്ത് കുഴൽ കിണർ ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ
Basil Alias
Home Owner
വീടുകളിൽ ആവശ്യമായ LPG gas പൈപ്പ് ലൈൻ വർക് ചെയ്യുന്നവർ ഉണ്ടോ...? എറണാകുളം ജില്ല..
Abdul Sathar
Home Owner
എറണാകുളം ജില്ലയിൽ ജിപ്സം വർക്ക് ചെയ്യുന്നവർ ഉണ്ടോ? sqft എത്രയാണ് ചിലവ്?
MUHAMMED FAZIL
Home Owner
എറണാകുളം പെരുമ്പാവൂർ ഏരിയയിൽ പ്ലെയ് വുഡ് ഷെൽഫ് ഡോർ ചെയ്യുന്നവർ ഉണ്ടോ ?
Joshy edavana
Home Owner
കടവല്ലൂർ(തൃശൂർ ജില്ല )(near ചങ്ങരംകുളം കുളം -പെരുമ്പിലാവ് )ക്ലാസ്സ് 1 ചെങ്കല്ല് supply ചെയ്യുന്നവർ ഉണ്ടോ.. ഇപ്പോൾ കിട്ടുന്നത് മോശം ആണ്. അത് മാറ്റി പുതിയത് എടുക്കാൻ ആണ്..
Jineesh T B
Contractor
എറണാകുളം മഞ്ഞൂ മ്മൽ ഭാഗത്ത് മെറ്റീരിയൽ സപ്ലെ ചെയ്യുന്നവർ ഉണ്ടോ അത്യാവിശ്യമായി ഒരു ലോഡ് മെറ്റൽ വേണം... plz contact: 8943 068218
Silveroaks Engineers Builders LLP
Civil Engineer
മരത്തിന്റെ ( അഞ്ഞിലി ) ഡോർ ആൻഡ് വിൻഡോസ് supply ചെയ്യുന്നവർ ഉണ്ടോ??
Mahesh Chandran
Home Owner
ഇൻ്റെർ ലോക്ക് വീടിനെ കുറിച്ച് എന്താണ് അഭിപ്രായം പാലക്കാട് ജില്ലയിൽ ആരെങ്കിലും ചെയ്യുന്നവർ ഉണ്ടോ
Reshma Nihaal
Service Provider
നോർത്ത് പറവൂർ(എറണാകുളം ജില്ല) ഭാഗത്ത് മിതമായ നിരക്കിൽ കരിങ്കല്ല് എത്തിച്ചു കൊടുക്കണ ആരെങ്കിലും ഉണ്ടോ???ഒരു ലോഡിന് എത്രയാണ് വില വരുന്നത്??? കരിങ്കല്ല് ലോഡ് റേറ്റ്? M sand? metal? waste sand?
vishnu raj
Contractor
അലുമിനിയം വർക്ക് ചെയ്യുന്നവർ ഉണ്ടോ എറണാകുളം ഭാഗത്തു 6235133541co
Sajee Monoos
Home Owner
എറണാകുളം 600 സ്ക്വായർ ഫീറ്റിൽ വീട് പണിയണം കുറഞ്ഞ ചിലവിൽ ചെയ്യുന്നവർ ഉണ്ടോ pls contact no
Lakshmi jayan
Home Owner
തറ പണി കഴിഞ്ഞിട്ടുണ്ട്. കട്ട പടവിനും വാർപ്പിനും sq feet rate എങ്ങനെ ആണ്. കുന്നംകുളം ആണ്. പടവും വാർപ്പും ചെയ്യുന്നവർ ഉണ്ടോ?
Join the Community to
start finding Ideas &
Professionals
pramod krishnan
Painting Works | Ernakulam
yes