hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

സിമെന്റ് ബ്രിക് വെച്ച് പടവ് ചെയ്യുമ്പോ അതിന്റെ സിമെന്റ് മിക്സ്‌ ratio ഏത്രയാണ്, പാറ പൊടി ആണ് ?
likes
1
comments
2

Comments


Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

1:6, പാറപ്പൊടി ഒഴിവാക്കുക, പൊടിയുടെ കൂടെ തരി കൂടി വേണം. എം. sand ആണ് നല്ലത്

HAFEED  PERINGAVE
HAFEED PERINGAVE

Contractor | Malappuram

7*1 6*1

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store