Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sooraj Hari
Contractor | Thiruvananthapuram, Kerala
m sand
0
0
More like this
Hari Sivasankaran Unnithan
Home Owner
ചവറയിൽ m sand ഉം p sand ഉം ഇറക്കുന്നവർ ഉണ്ടോ..?
Shine S
Home Owner
M Sand wash cheyyunna clay one tipper cost in trivandrum?
JITHU P VINOD
Architect
ടൈൽസ് ഒട്ടിക്കാൻ ഉള്ള സിമൻ്റ് മിക്സ് ratio എന്താണ്? p-sand ആണോ m-sand ആണോ നല്ലത് ?
Rajajith s
Home Owner
വീടിന്റെ തറ കരിങ്കൽ കൊണ്ട് പണിയുമ്പോൾ ചേർക്കേണ്ട cement ന്റെയും M - Sand ന്റെയും Ratio എത്ര ? ഒരു ചാക്ക് cement ന് എത്ര കൊട്ട m-sand വേണം? Please reply ഇതിൽ cement ന്റെ ratio ശരിയായില്ലെങ്കിൽ 1 st floor കൂടി വരുമ്പോൾ വീടിന് പ്രശ്നമാകുമോ ?
shafeek muhammed
Home Owner
piller കോൺക്രീറ്റി ന്റെ സിമന്റ് m sand, aggregate ratio എങ്ങനെയാണ്? 1/4/6 ഇട്ടാൽ കുഴപ്പമുണ്ടോ
Ramakrishnan Narayanan
Home Owner
M-sand ഉം p-sand ഉം ഒന്നാണോ ?
Rakhesh R
Home Owner
കോൺക്രീറ്റ് മിക്സിംഗിൽ 4 പാർട്ട് sand aggregate ആയി 3 part M sand ഉം 1 part പാറപ്പൊടിയും ചേർത്താൽ കുഴപ്പമുണ്ടോ ?
pinky nair
Home Owner
M sand and metel current rate ethrayanu in trivandrum.
Chandra Nidish
Home Owner
M sand പല ക്വാളിറ്റി ഉണ്ടോ. അവയുടെ ക്വാളിറ്റി എങ്ങനെ സാധാരണക്കാർക്ക് കണ്ടു പിടിക്കാൻ പറ്റും?
mathews philip
Home Owner
roof concrete nu 1 bag cementinnu ethra kotta m sand metal annu mix cheyendathu...
Sandeep koshy
Home Owner
M-sand P-sand തമ്മിലുള്ള different എന്താണ് ?
anas salahudeen
Interior Designer
m sand ഒരു ചതുരം kazhakuttom location vandi vadaka ulapade enth rate aakum
Midhun Mathew
Home Owner
ഇപ്പോൾ m-sand കൊണ്ട് തേക്കുന്ന കാരണമാണോ തേപ്പിൽ ഫിനിഷിങ് കുറവ് ?
aj mal
Home Owner
1700 sq ft 4 bedroom veedu paniyan ethra cement bag, kambi,para, hollow brick ,m sand venamenn onn parayamo.
Jyothi Aryan
Home Owner
1250 sft flat roof concrete cheyyan ethra cement, metal, m sand, kambi vendi varum
bijukumar ഗോപാലകൃഷ്ണൻ
Contractor
Pls provide the following rates malappuram area M sand, P sand 20 mm mettal 45 mm mettal,sand ...9526686339
Renjumon Mathai
Home Owner
M Sand, മിറ്റൽ കോട്ടയം manarcad site supply cheyunnavar undo.? എത്ര rate വരും ടിപ്പർന്..?
Keshav Nair
Home Owner
M sand ഉപയോഗിച്ച് ചെങ്കല്ല് ഭിത്തി കെട്ടിയിരിക്കുന്നു. ഇത് രണ്ടു നേരവും നനക്കണോ ?
George Kutty
Service Provider
M Sand , 3/4 " മെറ്റൽ- 150 cubic Feet Pathanamthitta യിൽ എന്താണ് വില Please
Sandeep koshy
Home Owner
1500 sqft വീട് തേക്കുവാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും and എത്ര ലോഡ് (1unit) m sand വേണ്ടിവരും?
Kolo
Kerala
Contractor
Sooraj Hari
1629332372
Join the Community to
start finding Ideas &
Professionals