വീടിൻറെ പ്ലാസ്റ്ററിങ് വർക്ക് തുടങ്ങാറായി. m sand ഉപയോഗിച്ച് പ്ലാസ്റ്റിറിങ്ങ് വർക്ക് നടത്തിയാൽ പെട്ടെന്നു തന്നെ ആ പ്ലാസ്റ്ററിങ്ങിൽ crackക്കുകൾ ഉണ്ടാവുമെന്ന് കേൾക്കുന്നു. ഇതിൽ വാസ്തവമുണ്ടോ?.എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞുതരാമോ?.
പ്ലാസ്റ്ററിംഗിന് M sand ഉപയോഗിക്കരുത്. P sand ഉപയോഗിക്കൂ. അല്ലെങ്കിൽ വീടിനകം ജിപ്സം പ്ലാസ്റ്റർ ചെയ്യാം.(ഈർപ്പം സ്ഥിരം വരാൻ ഉള്ള ഭാഗങ്ങൾ ഉണ്ടെങ്കിൽ ആ ഭാഗം ജിപ്സം ഒഴിവാക്കി സിമൻറ് പ്ലാസ്റ്റർ ചെയ്യാം) Crack ഉണ്ടാവില്ല. പുട്ടിയുടെ ആവശ്യം വരുന്നില്ല, എന്നാൽ പുട്ടിയേക്കാൾ ഫിനിഷ് ആയിരിക്കും. ഫലത്തിൽ പുട്ടിയുടേയും ലേബറിന്റെയും പൈസ ലാഭം. പ്രൈമർ അടിച്ചും അടിക്കാതെയും പെയിന്റ് ചെയ്യാം. വീടിനകത്ത് ചൂടും കുറവായിരിക്കും.
പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ Fosroc Nitobond SBR കൂടി ചേർക്കുക. ഒരു ബാഗ് സിമെന്റിന് ഒരു ലിറ്റർ SBR എന്ന അളവിൽ ചേർക്കുക. പറ്റുമെങ്കിൽ recron fiber കൂടി പ്ലാസ്റ്ററിങ് മിക്സിൽ ചേർക്കുക.7 ദിവസം നല്ലപോലെ curing ചെയ്യുക.
Shan Tirur
Civil Engineer | Malappuram
M sand പ്ലാസ്റ്ററിങ് ൻ നല്ലതല്ല. P sand ഉപയോഗിച്ചു തേക്കാം.
Suresh TS
Civil Engineer | Thiruvananthapuram
പ്ലാസ്റ്ററിംഗിന് M sand ഉപയോഗിക്കരുത്. P sand ഉപയോഗിക്കൂ. അല്ലെങ്കിൽ വീടിനകം ജിപ്സം പ്ലാസ്റ്റർ ചെയ്യാം.(ഈർപ്പം സ്ഥിരം വരാൻ ഉള്ള ഭാഗങ്ങൾ ഉണ്ടെങ്കിൽ ആ ഭാഗം ജിപ്സം ഒഴിവാക്കി സിമൻറ് പ്ലാസ്റ്റർ ചെയ്യാം) Crack ഉണ്ടാവില്ല. പുട്ടിയുടെ ആവശ്യം വരുന്നില്ല, എന്നാൽ പുട്ടിയേക്കാൾ ഫിനിഷ് ആയിരിക്കും. ഫലത്തിൽ പുട്ടിയുടേയും ലേബറിന്റെയും പൈസ ലാഭം. പ്രൈമർ അടിച്ചും അടിക്കാതെയും പെയിന്റ് ചെയ്യാം. വീടിനകത്ത് ചൂടും കുറവായിരിക്കും.
Ramco cements Ltd
Building Supplies | Alappuzha
user Ramco superplaster for crack free finish.. having higher p sand compatibility. contact us
Credence Homes
Contractor | Kottayam
p sand . Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.
DK GYPSUM PLASTER
Contractor | Thrissur
ജിപ്സം പ്ലാസ്റ്ററിങ് വർക്ക് ചെയ്തു കൊടുക്കപ്പെടും
Jamsheer K K
Architect | Kozhikode
use P - SAND
Thalikkunnil Engineering Services Pvt Ltd
Water Proofing | Thiruvananthapuram
പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ Fosroc Nitobond SBR കൂടി ചേർക്കുക. ഒരു ബാഗ് സിമെന്റിന് ഒരു ലിറ്റർ SBR എന്ന അളവിൽ ചേർക്കുക. പറ്റുമെങ്കിൽ recron fiber കൂടി പ്ലാസ്റ്ററിങ് മിക്സിൽ ചേർക്കുക.7 ദിവസം നല്ലപോലെ curing ചെയ്യുക.
Ajikumar Viswanath
Contractor | Pathanamthitta
JK cement Gypsum plaster ഉപയോഗിക്കു. 9746..87.9884
Sarath Kumar PG
Civil Engineer | Palakkad
nannaayi നനക്കുക
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
P.Sand ഉപയോഗിച്ച് ചെയ്യുക