hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

കോൺക്രീറ്റിന് മുന്നേ സ്റ്റീൽ വർക്ക് നടത്തുമ്പോൾ സ്റ്റീൽ തുരുമ്പിക്കാതെ ഇരിക്കേണ്ടതിന് എന്തെങ്കിലും കോട്ടിംഗ് കൊടുക്കണമോ?.
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല. നല്ല tata പോലുള്ള കമ്പനി യുടെ കമ്പി ഉപയോഗിക്കുക. തുരുമ്പ് എടുക്കാൻ സാധ്യത ഇല്ല. എന്നാൽ ലീക്ക് വന്നാൽ ചിലപ്പോൾ സംഭവിക്കാം

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Fosroc കമ്പനിയുടെ Nitozinc primer ചെയ്യുന്നവർ ഉണ്ട് . അതുപോലെ തന്നെ കോൺക്രീറ്റിൽ admixture ചേർക്കുമ്പോൾ Fosroc Conplast wl extra ആണെങ്കിൽ അതിന് Rest resistant ഉണ്ട്

Fosroc കമ്പനിയുടെ Nitozinc primer ചെയ്യുന്നവർ ഉണ്ട് . അതുപോലെ തന്നെ കോൺക്രീറ്റിൽ  admixture ചേർക്കുമ്പോൾ Fosroc Conplast wl extra ആണെങ്കിൽ അതിന് Rest  resistant ഉണ്ട്
N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Primary Steel ഉപയോഗിച്ചു Produce ചെയ്യുന്ന reputed കമ്പനികളുടെ TMT bar ഉപയോഗിക്കൂ. കമ്പിയിൽ Primer കോട്ടിംഗ് വരുമ്പോൾ concreteമായിട്ടുള്ള Bond കുറയും.Vizag, Zail, TATA, എന്നീ കമ്പനികളുടെsteel ഉപയോഗിക്കൂ. കമ്പി കെട്ടി Concrete കഴിഞ്ഞാൽ leakage വന്നില്ലെങ്കിൽ തുരുമ്പിക്കില്ല.

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store