hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

M25 Slab കോൺക്രീറ്റിന് ഉപയോഗിക്കുമൊ ?
likes
1
comments
6

Comments

Structure Lab
Structure Lab

Civil Engineer | Kozhikode

M20 is enough

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Slabന് M 20 മതിയാകും Design mix M 25 എന്നു പറഞ്ഞു M 20 യാണു് മിക്ക RMC ടuppliers ഉം site കളിൽ എത്തിക്കുന്നത്. മൂന്നു cube Specimen Test ചെയ്യുമ്പോൾ average comp:strength 31.60 N/sq: mm ൽ കുറയാൻ പാടില്ല. പക്ഷേ Test result 25 N/sq mmനു മേൽ വരുമ്പോൾ M 25 grade എന്നുപറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നു. …(Fck + (1.65 x4)= 31.60.

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

grade koodunthorum strength koodum

Mohamed  Sajid
Mohamed Sajid

Civil Engineer | Malappuram

yes, aavasyamulla design mathram mathi.normaly M20 mathi

ConstO Design
ConstO Design

Architect | Malappuram

Yes

Ajith kumar
Ajith kumar

Civil Engineer | Ernakulam

yes

More like this

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store