hamburger
Shine Jacob

Shine Jacob

Home Owner | Ernakulam, Kerala

ക്രാക്കുകൾ ഒഴിവാക്കുവാൻ കോൺക്രീറ്റിന് മുന്നേ എന്തെങ്കിലും ചെയ്യണമോ?.
likes
3
comments
4

Comments


HARIS MOHAMMED
HARIS MOHAMMED

Contractor | Alappuzha

കോൺക്രീറ്റിന് ശേഷം ഉടനെ സൂര്യപ്രകാശം കൊള്ളാതെ മൂടുക..ക്രാക്ക് വരില്ല

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

കോൺക്രീറ്റിൽ SBR / Admixture ചേർക്കുന്നത് നല്ലതാണ്.കോൺക്രീറ്റ് നന്നായി ഒഴുകി എല്ലായിടത്തും എത്തി സ്റ്റീലിനോട് ഒട്ടിപിടിക്കുവാൻ ആഡ്മിക്സ്ച്ചർ സഹായിക്കുന്നു. ആഡ്മിക്സ്ച്ചർ ഉപയോഗിക്കുമ്പോൾ അത് സിമെന്റിനെ വികടിച്ചു ഹൈഡ്രഷൻ കൂട്ടുന്നു... തന്മൂലം കോൺക്രീറ്റ് സ്ട്രൻക്ത് കൂടുന്നു..

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Aggregates shall be as per relevant specifications for RCC works .Metal aggregate Shall be graded 50 %- 20mm 40 % 10mm, 4.75 mm - 10%)

Aggregates shall be as per relevant specifications for RCC works .Metal aggregate Shall be graded 50 %- 20mm 40 % 10mm,  4.75 mm - 10%)
Tinu J
Tinu J

Civil Engineer | Ernakulam

use chicken mesh before plastering, in the portion joining brick with the concrete part.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store