hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

സിറ്റ് ഔട്ടിൽ വുഡ് പാനൽ ചെയ്താൽ മഴയത്തു ഒകെ പ്രശ്നം ആകുമോ ?
likes
3
comments
11

Comments


KIRAN KV
KIRAN KV

Carpenter | Thiruvananthapuram

ഫുഡിന് പകരം WPC വുഡ് ഫിനിഷ് ഉള്ള panal വരുന്നുണ്ട് അതാവുമ്പോൾ കുഴപ്പമില്ല

bijith pg
bijith pg

Contractor | Thrissur

veyil athikam tharathirikuka. mazha chatal kollilla ennundengil cheyam. pine nalla polishum cheytha garandy anu👍👌

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

pvc panel sheet ഇപ്പോൾ ലഭ്യമാണ്.. നല്ല ഭംഗിയും ക്വാളിറ്റിയും ഉണ്ട്. മരം തന്നെ വേണം എങ്കിൽ pvc foam sheet ചെയ്തു മുകളിൽ മരത്തിന്റെ ഷീറ്റ് ചെയ്താൽ long life കിട്ടും.

Salamsaljas Abdulsalam
Salamsaljas Abdulsalam

Interior Designer | Palakkad

Salamsaljas Abdulsalam
Salamsaljas Abdulsalam

Interior Designer | Palakkad

Salamsaljas Abdulsalam
Salamsaljas Abdulsalam

Interior Designer | Palakkad

Salamsaljas Abdulsalam
Salamsaljas Abdulsalam

Interior Designer | Palakkad

ചെറിയ ചിലവിൽ വാട്ടർ പ്രൂഫ് പൂട്ടിയിൽ ഏത് വുഡ് വേണമെങ്കിലും ചെയ്യാം...

Salamsaljas Abdulsalam
Salamsaljas Abdulsalam

Interior Designer | Palakkad

Prabhakaran പേലേപ്പുറത്ത്
Prabhakaran പേലേപ്പുറത്ത്

Carpenter | Malappuram

നിങ്ങൾ മരം ഉപയോഗിച്ചു നോക്കു പുഴുങ്ങി പണിയെടുക്കണം ഒന്നും സംഭവിക്കില്ല ചുമരിൽ മൾട്ടി കനം കുറഞ്ഞ ത് ഒട്ടിച്ച ശേഷം പുറത്ത് പാനല് ചെയുക

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

exterior എപ്പൊഴും water proof materials ഉപയോഗിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store