Light Colours ആണ് എപ്പോഴും നല്ലത്. മാക്സിമം വെളിച്ചം കടത്തിവിടും, കാണാനും ഒത്തിരി കാലം മൂഡ് നിലനിൽക്കും. പക്ഷെ ചില ഏരിയകളിൽ ചില dark colours കൂടി വേണം എങ്കിലേ ഇൻ റീരിയർ ഭംഗി കിട്ടുകയുള്ളു. പിന്നെ കയ്യിലേ സാമ്പത്തികം കണക്കാക്കി ഉചിതമായ കളർ തിരഞ്ഞെടുക്കുക.
Shan Tirur
Civil Engineer | Malappuram
light colours aanu nallathu
Ashiq Pullat
Painting Works | Malappuram
L123 colour
Devasya Devasya nt
Carpenter | Kottayam
പുറo ചുവരുകൾക്ക് കടു o നിറത്തിലുള്ള കളർ കോമ്പിനേഷൻ ഒരു അട്രാക്ക്ഷൻ ലുക്ക് ഫീൽ ചെയ്യും അകം ചുവരുകൾക്ക് light colour മതിയാകും
Gireesh Puthalath
Architect | Wayanad