പ്ലോട്ടിന്റെ സൈഡിൽ ഒരു മരം നിൽക്കുന്നുണ്ട്. അത് പഞ്ചായത്ത് റോഡിൽ ആണ് നിൽക്കുന്നത്. എന്നാൽ അത് വീടിനു അപകടം ആയിട്ട് ആണ് നിൽക്കുന്നത്. ഇത് മുറിച്ചു മാറ്റാൻ ആരെയാണ് കാണേണ്ടത്. എനിക്ക് സ്വന്തം ആയി ചെയ്യുന്നതിന് കുഴപ്പം ഉണ്ടാവുമോ?
താങ്കളുടെ വീടിരിക്കുന്ന വാർഡിലെ മെമ്പറുമായി അല്ലെങ്കിൽ കൗൺസിലറുമായി ബന്ധപ്പെട്ട അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പരാതി കൊടുത്തു. അവർ മുഖേന വേണം ഈ പ്രശ്നം പരിഹരിക്കേണ്ടത്.
Tinu J
Civil Engineer | Ernakulam
താങ്കളുടെ വീടിരിക്കുന്ന വാർഡിലെ മെമ്പറുമായി അല്ലെങ്കിൽ കൗൺസിലറുമായി ബന്ധപ്പെട്ട അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ പരാതി കൊടുത്തു. അവർ മുഖേന വേണം ഈ പ്രശ്നം പരിഹരിക്കേണ്ടത്.
Noorudheen Edappatta Kurikkal
Civil Engineer | Malappuram
പഞ്ചായത്ത് ഓഫീസിൽ പോയി സെക്രട്ടറിക്ക് ഒരു പരാതി കൊടുത്താൽ മതി