പ്ലോട്ടിന്റെ സൈഡിൽ ഒരു മരം നിൽക്കുന്നുണ്ട്. അത് പഞ്ചായത്ത് റോഡിൽ ആണ് നിൽക്കുന്നത്. എന്നാൽ അത് വീടിനു അപകടം ആയിട്ട് ആണ് നിൽക്കുന്നത്. ഇത് മുറിച്ചു മാറ്റാൻ ആരെയാണ് കാണേണ്ടത്. എനിക്ക് സ്വന്തം ആയി ചെയ്യുന്നതിന് കുഴപ്പം ഉണ്ടാവുമോ?
എന്തായാലും അത് സ്വന്തമായി വെട്ടരുത് . സർക്കാർ വക സ്ഥലമാണ് .പഞ്ചായത്ത് റോഡും , അതിൽ ഉള്ള വൃക്ഷങ്ങളും പഞ്ചായത്തിൻ്റെ asset Register ൽ ഉൾപ്പെട്ടിട്ടുണ്ടാകും . പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെട്ട് ,പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക , നടപടികൾ ഉണ്ടായില്ലങ്കിൽ കളക്ടർക്ക് അപേക്ഷ കൊടുത്താൽ മതി.
Sudheesh MP
Carpenter | Malappuram
പഞ്ചായത്ത് മെമ്പറുമായി സംസാരിച്ച് നോക്കൂ അതിൽ നടപടി ഉണ്ടായില്ലെങ്കിൽ കളക്ടറെ കാണെണ്ടി വരും
Roy Kurian
Civil Engineer | Thiruvananthapuram
എന്തായാലും അത് സ്വന്തമായി വെട്ടരുത് . സർക്കാർ വക സ്ഥലമാണ് .പഞ്ചായത്ത് റോഡും , അതിൽ ഉള്ള വൃക്ഷങ്ങളും പഞ്ചായത്തിൻ്റെ asset Register ൽ ഉൾപ്പെട്ടിട്ടുണ്ടാകും . പഞ്ചായത്ത് മെമ്പറുമായി ബന്ധപ്പെട്ട് ,പഞ്ചായത്തിൽ അപേക്ഷ കൊടുക്കുക , നടപടികൾ ഉണ്ടായില്ലങ്കിൽ കളക്ടർക്ക് അപേക്ഷ കൊടുത്താൽ മതി.
Murshid jr
Architect | Malappuram
ജില്ലാ കളക്ടർക്ക് നിവേദനം കൊടുക്കണം