hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

വീടിന്റെ ഇൻഡോർ ഗാർഡനിൽ ചെടി വച്ചു പക്ഷെ അത് ഇപ്പോൾ കരിയുന്നു, കാരണം എന്താവും?
likes
0
comments
4

Comments

Satheesh S
Satheesh S

Gardening & Landscaping | Kollam

prakssavum vayuvum illathadhu kondu....

Ar Emil Jean
Ar Emil Jean

Architect | Kannur

indoor plants select cheyyumbol specialized plants thanne yedukkuka ..yenthengilum plants kondu nadathe irikuka....pinne once in a while water spray cheyyuka or nannaykuka....valam kodukkuka.....normaly ithanu procedure...

Thomas E T
Thomas E T

Fabrication & Welding | Alappuzha

നല്ല ഇൻഡോർ plants സെലക്ട്‌ ചെയ്യുക... വെള്ളം മിതമായി ഉപയോഗിക്കുക.. fungal infection ആകാനും സാധ്യതയുണ്ട്.. ഒരു fungicide വാങ്ങി ഉപയോഗിക്കുക.. നിർദ്ദേശനുസരണം ഉപയോഗിക്കാൻ ശ്രെദ്ധിക്കുക

cave art  designers
cave art designers

Gardening & Landscaping | Alappuzha

ഇൻഡോർ ഗാർഡൻ plant .പ്രതേക പരിഗണന കൊടുക്കേണ്ടതാണ് .അതിൽ ഇലയിൽ വെള്ളം സ്പ്രേ ചെയ്യുന്നതാണ് നല്ലതു

More like this

വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store