ആലുവ പുകയില്ലാത്ത അടുപ്പ് കത്തിക്കുമ്പോൾ daily ആദ്യം സെന്ററിൽ ഉള്ള അടുപ്പിൽ ഒരു കടലാസ് കത്തിച്ചിട്ട് air ഒഴിവാക്കണം....please try..inform here if it is work👍🏽
അടുപ്പിന്റെ കുഴലിൽ തണുത്ത വായു ഉണ്ടാവും അത് കാരണം പുക മുകളിലേക്ക് വലിക്കില്ല അത് കൊണ്ട് എന്നും തുടക്കത്തിൽ മൂന്നാമത്തെ അടുപ്പ് കുറച്ച് ചൂടാക്കിയതിന് ശേഷം കത്തിക്കുക എന്നിട്ടും ശരി ആവുന്നില്ലെങ്കിൽ 8:9:0:7:7:71:7:0:8 call me
മുകളിലേക്കുള്ള പൈപ്പ് തുടങ്ങുന്ന ഭാഗത്ത് തുറക്കാവുന്ന ചെറിയ ഒരു കിളിവാതിൽ കാണാം. ഇത് മിക്കവാറും വീടിന്റെ പുറത്തായിരിക്കും. ഇത് തുറന്ന് കടലാസോ ഓലക്കൊടിയോ കത്തിച്ച് കാണിയ്ക്കുക. ഉള്ളിലെ വായു ചുടായി പെട്ടെന്ന് പുക പുറത്തുപോവും'
Casa kadavathur
Civil Engineer | Kozhikode
ആലുവ പുകയില്ലാത്ത അടുപ്പ് കത്തിക്കുമ്പോൾ daily ആദ്യം സെന്ററിൽ ഉള്ള അടുപ്പിൽ ഒരു കടലാസ് കത്തിച്ചിട്ട് air ഒഴിവാക്കണം....please try..inform here if it is work👍🏽
KkPrabeesh Kurup
Contractor | Malappuram
അടുപ്പിന്റെ കുഴലിൽ തണുത്ത വായു ഉണ്ടാവും അത് കാരണം പുക മുകളിലേക്ക് വലിക്കില്ല അത് കൊണ്ട് എന്നും തുടക്കത്തിൽ മൂന്നാമത്തെ അടുപ്പ് കുറച്ച് ചൂടാക്കിയതിന് ശേഷം കത്തിക്കുക എന്നിട്ടും ശരി ആവുന്നില്ലെങ്കിൽ 8:9:0:7:7:71:7:0:8 call me
Tenson K J
Civil Engineer | Ernakulam
ആലുവ അടുപ്പുകൾക് വ്യാജൻ ഉണ്ട്
Nidhin Kallungal
Contractor | Thrissur
പുക കുഴൽ ക്‌ളീൻ ചെയ്യാൻ സമയം ആയി കാണും കുഴലിൽ ന്റെ മുകൾ ഭാഗം അഴിച്ചു അതിന്റെ ഉളിലെ കരി ക്‌ളീൻ ചെയ്യു..
kumar vr
Carpenter | Malappuram
മുകളിലേക്കുള്ള പൈപ്പ് തുടങ്ങുന്ന ഭാഗത്ത് തുറക്കാവുന്ന ചെറിയ ഒരു കിളിവാതിൽ കാണാം. ഇത് മിക്കവാറും വീടിന്റെ പുറത്തായിരിക്കും. ഇത് തുറന്ന് കടലാസോ ഓലക്കൊടിയോ കത്തിച്ച് കാണിയ്ക്കുക. ഉള്ളിലെ വായു ചുടായി പെട്ടെന്ന് പുക പുറത്തുപോവും'
vk Garden Landscape vk
Building Supplies | Kozhikode
cheriya aduppil thee kathichitt air ozhivakkirunno