hamburger
aysha nk

aysha nk

Home Owner | Kozhikode, Kerala

ആലുവ അടുപ്പ് നിർമ്മിക്കുമ്പോൾ ചിമ്മനികൂട് അവശ്യം ഉണ്ടോ
likes
2
comments
7

Comments


Suresh Kumar  Achary
Suresh Kumar Achary

Civil Engineer | Kollam

ചിമ്മിനി ഉള്ളതാണ് നല്ലത്. ചെറിയ രീതിയിൽ പുക ഉള്ളിൽ വരും. കുറെ നാൾ ആകുമ്പോൾ ഭിത്തികളിൽ കറ പിടിച്ചു വരും.

Abdulabid mukkam
Abdulabid mukkam

Interior Designer | Kozhikode

ചിമ്മിണി നിർബന്ധമാണ്

HABEEB HABEEB
HABEEB HABEEB

Contractor | Kollam

ചിമ്മിനി ആവശ്യം ഇല്ലാ ആ അടുപ്പിന് ചിമ്മിനി ഉള്ളത് നല്ലതാണ് ഭാവിയിൽ ഉപയോഗിക്കണ്ട വന്നാൽ നല്ലതാണ്

VS INTERIO
VS INTERIO

Interior Designer | Kozhikode

പൈപ്പ് അതിനോടൊപ്പം ഉണ്ടാകും

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പൈപ്പ് ( Duct ) കൊടുത്താൽ മതി .Cleaning ന് വേണ്ട Opening കൊടുക്കണം .

VIJAYAN MC
VIJAYAN MC

Interior Designer | Pathanamthitta

ഇല്ല. 2 ചിലവല്ലെ , പുക പോകാൻ പൈപ്പ് ഫിറ്റ് ചെയ്യും

Aashi aashik
Aashi aashik

Contractor | Malappuram

ചിമ്മിണി നല്ലതാണ് ഒഴിവാക്കുന്നതിൽ തെറ്റില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store