hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

ആലുവ അടുപ്പ് വച്ചാൽ പുക ഉണ്ടാവുന്നു ഇതൊഴിവാക്കാൻ ചിമ്മിനി ചെയ്താൽ മതിയോ? ?
likes
3
comments
6

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

proper ആയി അല്ല വെച്ചത് എങ്കിൽ പുക കൊണ്ട് ആകെ കിച്ചൻ കുളമാകും, proper ക്ലീനിങ് വേണം

Prasanth  Baburaj
Prasanth Baburaj

Contractor | Ernakulam

ചിമ്മിനി ആണ് നല്ലത്

Ratheesh tk Thaivalappil
Ratheesh tk Thaivalappil

Flooring | Kasaragod

വെച്ചത് ക്ലിയർ ആയിട്ടില്ല

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കത്തിച്ചാൽ മാത്രം പോരാ ഇടയ്ക്ക് ഇടയ്ക്ക് maintenance ചെയ്യണം .

Sreekumar R
Sreekumar R

Contractor | Kollam

ഫാസ്റ്റ് ഫുഡ്‌ വെടിച്ചാൽ മതി

Silju   Engineer
Silju Engineer

Civil Engineer | Idukki

കുഴൽ ഇടക്ക് ക്ലീൻ ചെയ്താൽ മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store