Sitout ന്റെ മുകളിലത്തെ വാർപ്പിൽ slope ഇല്ലാഞ്ഞിട്ട് വെളളം കെട്ടിനില്കുന്നുണ്ട്. ഇനി slope കൊടുക്കാൻ പറ്റുമോ. Concret ൽ ചെയ്യണോ/പ്ലാസ്റ്ററിങ്ങിൽ ചെയ്താൽ മതിയോ..
water level slop nokkanam 2inch il കൂടുതൽ അന്നേൽ concrete ഇടുന്നതാണ് നല്ലത്
use chemical
(nb:chemical ബ്രാൻഡ് names പറയുന്നില്ല personal message പറഞ്ഞു tharam)
- വെള്ളം കെട്ടിനിൽക്കുന്നു എന്നല്ലേ ഉള്ളു മറ്റ് പ്രേ ബ്ളം ഒന്നുമില്ലല്ലോ അതുകൊണ്ട് നല്ലപോലെ ക്ലീൻ ചെയ്ത് പ്ലാസ്റ്ററിംങ്ങിൽ ചെയ്യാം അല്ലങ്കിൽ ഞങ്ങൾ ചോർച്ചയുള്ള് 6mm ചിപ്സിൽ ചെയ്തെടുത്തത് 8 വർഷമായി കുഴപ്പമില്ലാതെ നിൽക്കുന്നു ആലോചിച്ച്
ചെയ്യുക
Subin Son
Contractor | Kollam
water level slop nokkanam 2inch il കൂടുതൽ അന്നേൽ concrete ഇടുന്നതാണ് നല്ലത് use chemical (nb:chemical ബ്രാൻഡ് names പറയുന്നില്ല personal message പറഞ്ഞു tharam)
reji k k
Architect | Thrissur
Johnson cooling tile virikkuka appol slop koduthu cheyikuka 1inch PVC pipe half Ayi kattaki endil kodukuka oru tee vagi half cuttaki pipeil ottikuka urythala purathekku ittu kodukuka
Roy Kurian
Civil Engineer | Thiruvananthapuram
ഇനിയും ചെയ്യണമെങ്കിൽ മുകൾഭാഗം ചിപ്പ് ചെയ്തതിന് ശേഷം മാത്രം ചെയ്യുക . bonding agent ചേർത്ത് plaster ചെയ്ത് slope ക്രമപ്പെടുത്തുക.
Devasya Devasya nt
Carpenter | Kottayam
- വെള്ളം കെട്ടിനിൽക്കുന്നു എന്നല്ലേ ഉള്ളു മറ്റ് പ്രേ ബ്ളം ഒന്നുമില്ലല്ലോ അതുകൊണ്ട് നല്ലപോലെ ക്ലീൻ ചെയ്ത് പ്ലാസ്റ്ററിംങ്ങിൽ ചെയ്യാം അല്ലങ്കിൽ ഞങ്ങൾ ചോർച്ചയുള്ള് 6mm ചിപ്സിൽ ചെയ്തെടുത്തത് 8 വർഷമായി കുഴപ്പമില്ലാതെ നിൽക്കുന്നു ആലോചിച്ച് ചെയ്യുക
Anhas Nadakkavil
Architect | Malappuram
plasteringil cheyyam cheriya oru slope madhi
Prakasan pattambi prakashn
Contractor | Palakkad
പ്ലാസ്റ്ററിങ്ങിൽ ചെയ്യാം