ente വീടിന്റെ സിറ്റ് ഔട്ട് ഇറക്കിയാണ് വാർത്തിരിക്കുന്നത്. ഇനി മുകളിലത്തെ സിറ്റ് ഔട്ട് അതുപോലെ ഇറക്കി വാർക്കാൻ പറ്റുമോ. അടിയിലത്തേതിന്റെ മുകളിൽ വരുന്ന രീതിയിൽ.
സ്ഥലത്തിന് അനുസരിച്ച് ഇറക്കി ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം, ഇനി സ്ഥലപരിമിതിക്ക് ഉള്ളിൽ ആണെങ്കിൽ താഴത്തെ വാർത്ത സിറ്റൗട്ട് ഉയർത്തി വർത്ത്
ചെയ്യേണ്ടിവരും
Ground floor plan
ayakoo
hafs ബാനു
Home Owner | Malappuram
Arshiq mp
Civil Engineer | Malappuram
first floor slab engane venamenkilum cheyyavunnathan. thazhe nilayile slab ipol thayn nilkunnade konde avidekk irangaan step or ramp nalkendi varum enn mathram
Athul Sai
Civil Engineer | Malappuram
നിങ്ങൾക്ക് മുകൾനിലയിൽ എന്തൊക്കെ സൗകര്യങ്ങൾ വേണം എത്ര സ്ക്വയർഫീറ്റ് ഉള്ളിൽ വേണം എന്നു പറയൂ അതിനനുസരിച്ചു Ff plan ചെയ്യാം
Athul Sai
Civil Engineer | Malappuram
അങ്ങനെ ചെയ്യുകയാണെങ്കിൽ സിറ്റൗട്ട് ലേക്കുള്ള ഡോർ ആ റൂമിൽ നിന്നും നിൽക്കേണ്ടിവരും
Murshid jr
Architect | Malappuram
pattum
praveen v
Contractor | Malappuram
yes
Athul Sai
Civil Engineer | Malappuram
സ്ഥലത്തിന് അനുസരിച്ച് ഇറക്കി ചെയ്യാൻ പറ്റുമെങ്കിൽ അങ്ങനെ ചെയ്യാം, ഇനി സ്ഥലപരിമിതിക്ക് ഉള്ളിൽ ആണെങ്കിൽ താഴത്തെ വാർത്ത സിറ്റൗട്ട് ഉയർത്തി വർത്ത് ചെയ്യേണ്ടിവരും Ground floor plan ayakoo
Shan Tirur
Civil Engineer | Malappuram
മലപ്പുറം എവടെ ആണ്?
Shan Tirur
Civil Engineer | Malappuram
നിങ്ങളുടെ ആവശ്യം പോലെ വരക്കാം. no പ്രോബ്ലം. contact me
Athul Sai
Civil Engineer | Malappuram
നിങ്ങൾക്ക് മുകൾനിലയിൽ എന്തൊക്കെ സൗകര്യങ്ങൾ വേണം എത്ര സ്ക്വയർഫീറ്റ് ഉള്ളിൽ വേണം എന്നു പറയൂ അതിനനുസരിച്ചു Ff plan ചെയ്യാം