Toilet ന്റെ pipe തറക്കുള്ളിലൂടെ കൊണ്ടുപോകാൻ പറ്റുമോ..
വീടിന്റെ septic tank ഒരു സൈഡിൽ ഉണ്ടാക്കിയിട്ടു മറു വശത്തെ bathroom ന്റെ pipe തറക്കുള്ളിലൂടെ കൊടുക്കാൻ പറ്റുമോ..(( Veedinte Structure complet ആയി.))
ഇങ്ങനെ അല്ലാതെ എത്ര meeter വരെ pipe കൊടുക്കാൻ പറ്റും.(വീടിന്റെ foundarion മുന്നിലൂടെ ചുറ്റി കൊണ്ടുപോകുകയാണെങ്കിൽ)
വീടിൻ്റെ ഉള്ളിലൂടെ ( തറയ്ക്ക് അടിയിൽ ) കൊണ്ടു പോകുന്നത് നല്ലതല്ല , അല്പം ചിലവ് കൂടിയാലും വെളിയിൽ കൂടി എടുക്കുക , class - 3, 6 kg/ cm2 പൈപ്പ് എങ്കിലും ഉപയോഗിച്ചു ചെയ്യുക . നാം ഉപയോഗിയ്ക്കുന്ന material അനുസരിച്ചാണ് slope ( hydraulic coefficient ) കൊടുക്കുക പൈപ്പ് size ഉം Slope കാണുന്നതിൽ നിർണ്ണായകമാണ് . സാധാരണ 110 mm PVC pipe ന് 1-2 % slope മതി . 90°bent കൾ കൊടുക്കരുത് 10 M ആകുമ്പോൾ manhole / Hand hole കൊടുക്കുക , അങ്ങനെ വെളിയിൽക്കൂടി safe ആയി ചെയ്യുക. ഒരു Experienced plumber ൻ്റെ സേവനം ഉപയോഗിയ്ക്കുക .
ടോയ്‌ലെറ്റുകൾ രണ്ടുസൈഡുകളിൽ വരുമ്പോൾ തറക്കുള്ളിലൂടെ കൊണ്ടുപോകുന്നത് വളരെ എളുപ്പമാണ്. നല്ല ഇനം പൈപ്പ് ഇട്ടകൊണ്ടുപോകുന്നത് പ്ലമ്പിങ് ചെലവ് കുറക്കാനും, വർക്ക് സുഗമമാക്കാനും സാധിക്കും. കൺസ്ട്രക്ഷൻ കഴിഞ്ഞ നിലക്ക് ഇനി തറ പൊളിക്കലും ഒക്കെ ഒരു പണിയല്ലേ. അതിനേക്കാൾ എളുപ്പം പുറത്തുകൂടെ എടുക്കുകയാവും.
Roy Kurian
Civil Engineer | Thiruvananthapuram

Vasudevan k
Civil Engineer | Malappuram
ടോയ്‌ലെറ്റുകൾ രണ്ടുസൈഡുകളിൽ വരുമ്പോൾ തറക്കുള്ളിലൂടെ കൊണ്ടുപോകുന്നത് വളരെ എളുപ്പമാണ്. നല്ല ഇനം പൈപ്പ് ഇട്ടകൊണ്ടുപോകുന്നത് പ്ലമ്പിങ് ചെലവ് കുറക്കാനും, വർക്ക് സുഗമമാക്കാനും സാധിക്കും. കൺസ്ട്രക്ഷൻ കഴിഞ്ഞ നിലക്ക് ഇനി തറ പൊളിക്കലും ഒക്കെ ഒരു പണിയല്ലേ. അതിനേക്കാൾ എളുപ്പം പുറത്തുകൂടെ എടുക്കുകയാവും.
Abdul Rahiman Rawther
Civil Engineer | Kottayam
proper slope വേണം 90 ഡിഗ്രി തിരിവിന് manhole കൊടുക്കണം നിളം പ്രശ്നം അല്ല
Jais k
Plumber | Malappuram
proper corning cheyyanekil pipe kond pokan pattum , pine outside manhole install cheythum kond pokan pattum... provide proper slope 1:100
Vishnu T K
Plumber | Alappuzha