hamburger
Savad Vs

Savad Vs

Service Provider | Palakkad, Kerala

foundation ചാലുകേറിയത്തിൽ ഒന്ന് ഒന്നര അടി താഴ്ത്തിയപ്പോൾ പല ഭാഗത്തും പാറകൾ കണ്ടു. ആ ഭാഗത്തെ പറ പൊട്ടിച്ചു ചെയ്യണോ. അതോ പാറയുടെ മുകളിൽ ബാക്കിയുള്ള ഫൌണ്ടേഷൻ ചെയ്താൽ മതിയോ. അങ്ങനെ ചെയുമ്പോൾ വേറെ എന്തെകിലും additional ചെയേണ്ടതുണ്ടോ. dr&rr foundation ആണ്
likes
1
comments
8

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629406060}}Foundation bedൽ ഉറപ്പുള്ള പാറയാണെന്ന് ഉറപ്പു വരുത്തുക.

thomas Sb
thomas Sb

Mason | Ernakulam

Veda site eavideyanu

Jintu Mary
Jintu Mary

Home Owner | Kottayam

ഇത്രെയും ഉറപ്പുള്ള സ്ഥലത്ത് foundation ആവശ്യമുണ്ടോ എന്നു തന്നെ എനിക്ക് സംശയം ഉണ്ട്‌.

Arun TR
Arun TR

Carpenter | Thrissur

അടിയിൽ എത്ര ഉറപ്പുള്ള പാറ ആയാലും സീറ്റിങ് കറക്റ്റ് അല്ലെങ്കിൽ പണി കിട്ടും...

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

yes

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

മിനിമം 60cm ഗ്രൗണ്ട് ലെവലിൽ നിന്നെ താഴണം.... ഇല്ലെങ്കിൽ മതിയായ പിടിത്തം മണ്ണിൽ നിന്നെ ഉണ്ടാവില്ല....

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

എത്ര നില ബിൽഡിംഗ്‌ ആണ്

Deepu Structural Engineer
Deepu Structural Engineer

Civil Engineer | Ernakulam

ഗ്രൗണ്ട് ലെവലിൽ നിന്നെ എത്ര താഴെയാണ് പാറ ഉള്ളത്... എത്ര നില ബിൽഡിംഗ്‌ ആണേ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store