വെള്ളം മറ്റു സ്ഥലങ്ങളിൽ കിട്ടാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക. ഭൂഗർഭജലവകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും വെള്ളം കിട്ടാതെ വന്നിട്ടുണ്ട്. ഏതാണ്ട് പരിസരത്തുള്ള കിണറുകളിൽ വെള്ളം കിട്ടുന്നുണ്ടോ എന്ന് നോക്കുക.
ആരെങ്കിലും സ്ഥാനം കണ്ടിട്ടുണ്ടെങ്കിൽ സ്ഥാനം കാണുന്നത് പൊട്ടത്തരം ആണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ.
ഇനി ശാസ്ത്രീയമായി വെള്ളമുണ്ടോ എന്നറിയാൻ സർക്കാരിന്റെ ഭൂജലവകുപ്പിന്റെ സഹായം തേടുക. 500 രൂപ കൊടുത്താൽ മതി.
Roy Kurian
Civil Engineer | Thiruvananthapuram
Ground water department ൻ്റെ സഹായം തേടുക. ഇപ്പോൾ machine ഉപയോഗിച്ച് water location കണ്ടു പിടിയ്ക്കുന്ന private agencies ഉണ്ട്.
lumrender architect studio
Civil Engineer | Malappuram
tube
Vasudevan k
Civil Engineer | Malappuram
വെള്ളം മറ്റു സ്ഥലങ്ങളിൽ കിട്ടാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക. ഭൂഗർഭജലവകുപ്പ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും വെള്ളം കിട്ടാതെ വന്നിട്ടുണ്ട്. ഏതാണ്ട് പരിസരത്തുള്ള കിണറുകളിൽ വെള്ളം കിട്ടുന്നുണ്ടോ എന്ന് നോക്കുക.
Dr Bennet Kuriakose
Civil Engineer | Kottayam
ആരെങ്കിലും സ്ഥാനം കണ്ടിട്ടുണ്ടെങ്കിൽ സ്ഥാനം കാണുന്നത് പൊട്ടത്തരം ആണെന്ന് മനസ്സിലായിട്ടുണ്ടാകുമല്ലോ. ഇനി ശാസ്ത്രീയമായി വെള്ളമുണ്ടോ എന്നറിയാൻ സർക്കാരിന്റെ ഭൂജലവകുപ്പിന്റെ സഹായം തേടുക. 500 രൂപ കൊടുത്താൽ മതി.