hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

കിണർ കുത്തിട്ടു വെള്ളം കണ്ടില്ല. എന്ത് ചെയ്യും ഇനി?
likes
0
comments
4

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

{{1629633257}}വെള്ളം സ്ഥിതിചെയ്യുന്ന aquifer ന്റെ രീതി അനുസരിച്ചേ കുഴിക്കാവൂ. ഇല്ലെങ്കിൽ ഉള്ളതുകൂടി പറ്റി പോകും. അതിന് കൃത്യമായ ശാസ്ത്രീയപഠനം ആവശ്യമാണ്‌. ഊഹവും സ്ഥാനം കാണലും ഒക്കെ ചെയ്യുന്നതിന് പകരം നിസാര ഫീസിന് സർക്കാർ നമുക്ക് ചെയ്തു തരുമല്ലോ.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

സ്ഥാനക്കാരനെക്കൊണ്ട് സ്ഥാനം കണ്ടിട്ടുണ്ടാകുമല്ലോ. 50% ആണ് സ്ഥാനക്കാരന്റെ success rate. സംസ്ഥാന ഭൂജലവകുപ്പിന്റെ സഹായം തേടുക. 500 രൂപ കൊടുത്താൽ മതി. താങ്കളുടെ പറമ്പിൽ വെള്ളം ഉണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര ആഴത്തിൽ എന്നും അറിയാം.

Unni P
Unni P

Home Owner | Kottayam

see you tube ,5000 rs ,for private looking sure you will

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

അതേ കിണറ്റിൽ ഡീപ്പ് വെൽ അടിച്ചു നോക്കൂ അധികം ആഴമില്ലെങ്കിൽ അത്രയും കൂടി കുഴിച്ചാൽ പോരെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store