hamburger
Santhosh Warrier

Santhosh Warrier

Home Owner | Thrissur, Kerala

ഇതിൽ വാസ്തു സംബന്ധമായ സംശയങ്ങൾ ചോദിക്കാൻ പറ്റുമോ എന്നറിയില്ല എന്നാലും ചോദിക്കുന്നു. വീട് പണിയുമ്പോൾ തുടക്കത്തിൽ വാസ്തു നോക്കിയിരുന്നു. വാസ്തു അറിയാവുന്ന ആളു തന്നെ ആയിരുന്നു കോൺട്രാക്ടറും. ആളിന് elevation കാണിച്ചു കൊടുത്തതും ആണ് . ആ elevatio ൽ show wall ഉണ്ടായിരുന്നു പക്ഷെ അത് കണക്കാക്കിയില്ല . വാസ്തു നോക്കുമ്പോൾ show wall കൂടി കണക്കാക്കാറുണ്ടോ എന്നറിയാൻ ആണ്. അറിയാവുന്നവർ മറുപടി തരുമല്ലോ
likes
1
comments
4

Comments


Space Inn Architects
Space Inn Architects

Architect | Ernakulam

Hello sir, Tharayil mutti bhoomiyil touch cheyyuna ella wallum vastu prakaram kol kanakil edukunathanu

Navabavan  Constructions
Navabavan Constructions

Contractor | Thrissur

plan & elevation അയച്ചു തരൂ നോക്കി പറയാം 9605720275

Gireesh Puthalath
Gireesh Puthalath

Architect | Wayanad

വാസ്തുവിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് അളവുകളുടെ വിന്യാസം, അതിൽ പ്രധാനമായും വരുന്ന ചുറ്റളവ് ശരിയല്ലാത്ത സാഹചര്യത്തിൽ പിന്നും, ഷോവാളും കൊടുത്ത് കണക്കുകൾ ശരിയാക്കാറുണ്ട്. അങ്ങനെ വരുമ്പോൾ തന്നിരിക്കുന്ന ചുറ്റളവിനു പുറമെ ഷോ വാൾ നിർമ്മിച്ചാൽ ചുറ്റളവിൽ വ്യത്യാസം വരുമെന്നല്ലേ അർത്ഥം !!

ab Creates
ab Creates

3D & CAD | Kottayam

vasthu actualy pure science...But don't go behind psuedo science .If this show wall effect any air movement or something like that ,it shoulde be treated..otherwise no problem I guess .


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store