hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

മുറ്റത്തു sheet ഇട്ടു മേയുമ്പോൾ അത് വാസ്തു പരമായി ആ വീടിനു ചേരുമോ ?
likes
1
comments
5

Comments


ConstO Design
ConstO Design

Architect | Malappuram

I don't know about 'Vasthu'. but covering your plot with any material is against our 'nature'.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വാസ്തുവിൽ അത് വിഷയമാകുന്നില്ലല്ലോ

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

നിങ്ങളുടെ വിശ്വാസം അനുസരിച്ച് ചെയ്യുക....ചിലർക്ക് കുഴപ്പമില്ല....എന്നൽ ചിലർ ചെയ്യുമ്പോൾ പറയും വീടിനോട് touch ചെയ്യാതെ അല്പം distance ഇട്ട് ചെയ്യാൻ

satheesh artsatheesh
satheesh artsatheesh

Gardening & Landscaping | Kollam

kattum velichavum block cheyathe cheythal cherum....

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് എന്തെ? ചേരുമല്ലോ. വീട് വാസ്തു അനുസരിച്ച് അല്ലെ ഉണ്ടാക്കിയത്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store