Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sajeevan P K
Home Owner | Thrissur, Kerala
Sheet വിളിച്ചിട്ട് baby മെറ്റൽ ഇടുന്നപോലെ pebbles ഇട്ടാൽ മതിയോ മുറ്റത്തു ?
0
1
Comments
Alex Varughese
Civil Engineer | Sydney
It's ok. cost will be more
More like this
Bobby Roshan
Home Owner
മുറ്റത്തു baby മെറ്റൽ വിരിക്കുന്നതാണോ കട്ട വിരിക്കുന്നതാണോ നല്ലത് ?
shameer shameer
Home Owner
മുകളിലെ ട്രസ് വർക്കിന് Sheet ന് പകരം പഴയ ഓട് ഇട്ടാൽ Building weight ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ
Shine Jacob
Home Owner
പെയിന്റ് ഇളകി പോരുവാരുന്നു അത് ഇളക്കി കളഞ്ഞിട്ട് damp block2k അടിച്ചു.. ഇനി എങ്ങനെയാ പൂട്ടി ഇട്ടാൽ മതിയോ അതോ primer അടിക്കണോ. ?
Nisar Pookkayil
Home Owner
1വീട് struture ആയി മാർക് ചെയ്ത ഭാഗം industry ഡിസൈൻ വേറെ മോഡൽ ഉണ്ടോ ? 2 താഴെ ഭാഗത്തു സ്റ്റീൽ ഒഴിവാക്കി ഗ്ലാസ്സ് ഇട്ടാൽ നന്നാവുമോ ചെലവ് കൂടുമോ 3, Tress work പാസ്റ്ററിങ്ങിന് ശേഷം ചെയ്താൽ മതിയോ നല്ല മോഡൽ ഉണ്ടെങ്കിൽ pls share
Kolo Advisory
Service Provider
വീട് ചുമർ കെട്ടുമ്പോൾ സിമെന്റ് കുടെ മെറ്റൽ പൊടി ഉപയോഗിച്ചാൽ മതിയോ? അതോ m. Sand, river sand ഇതിൽ ഏതാണ് നല്ലത്? -Noushadk K
santhosh kumar
Home Owner
100 sqf വരുന്ന ഒരു courtyard വീടിന്റെ മുൻവശത്തു sitout ന്റെ സൈഡ് ൽ വരുന്നുണ്ട്..അതിന്റെ roof.. GI tube ഇട്ട്.. ടഫെൻഡ് ഗ്ലാസ് (8mm) ഇടാൻ എത്ര ചിലവ് വരും../ ജോയിന്റ് കളിൽ ലീക്ക് ഉണ്ടാകുമോ....,/പോളികാർബൺ sheet ഇട്ടാൽ നല്ലതാണോ..
Vibin Thomas
Home Owner
മുറ്റത്തു sheet ഇട്ടു മേയുമ്പോൾ അത് വാസ്തു പരമായി ആ വീടിനു ചേരുമോ ?
Join the Community to
start finding Ideas &
Professionals
Alex Varughese
Civil Engineer | Sydney
It's ok. cost will be more