hamburger
Jimeesh A

Jimeesh A

Home Owner | Malappuram, Kerala

പടിഞ്ഞാറ് ദിശയിൽ ബെഡ് ഇട്ടാൽ പ്രശ്നമുണ്ടോ?
likes
0
comments
5

Comments


Sandeep Kolappuram
Sandeep Kolappuram

Carpenter | Malappuram

തലഭാഗം കിഴക്ക് അല്ലെങ്കിൽ തെക്ക്

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

വസ്തു നോക്കാം നോക്കാതിരിക്കാം മനസ്സാണ് പ്രശ്നം

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

പടിഞ്ഞാറു തല വെക്കുന്നത് കുറവാണു, കിഴക്കും തേക്കുമാണ് നല്ലത്,

Shajumon Chacko
Shajumon Chacko

Gardening & Landscaping | Malappuram

വാസ്തുവിൽ വിശ്വാസം ഉണ്ടങ്കിൽ എല്ലാം പ്രശ്നമാണ് , ബെഡ് എവിടെയും ഇടാം പക്ഷെ വാസ്തുവിൽ പറയുന്നു തല തെക്കോ കിഴക്കോ വെക്കണമെന്ന് . എഴുന്നേൽക്കുമ്പോൾ കിഴക്കോട്ട് നോട്ടം കിട്ടുന്ന പാകത്തിൽ

Haneef Kalampara
Haneef Kalampara

Service Provider | Malappuram

do as per your comfort, nothing gonna happen 🤗

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store