hamburger
rubeena A V

rubeena A V

Home Owner | Kozhikode, Kerala

ഫ്ലോറിംഗിന് ടൈൽ വെക്കുമ്പോൾ മാറ്റ് ഫിനിഷിംഗ് ടൈലുകൾ ഉപയോഗിക്കുന്നതിന് പ്രശ്നമുണ്ടോ?
likes
4
comments
9

Comments


rubeena A V
rubeena A V

Home Owner | Kozhikode

Thank you all

HEAVEN  DESIGNS
HEAVEN DESIGNS

Contractor | Kozhikode

no

no
Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Kannan S ampady
Kannan S ampady

Civil Engineer | Kollam

oru സ്ക്റച്ചു വന്നാൽ പെട്ടന് അറിയാൻ പറ്റും, compr t glossy! matt tile kittuna finishing ath vere levl anu😁

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Floor ന് ഏറ്റവും നല്ലത് അതാണ്.

shibu thomas
shibu thomas

Flooring | Pathanamthitta

മാറ്റ് ഫിനിഷിങ് ടൈലുകൾ ഫ്ലോറിൽ ഉപയോഗിക്കുന്നത് നല്ലതാണ്.

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

പ്രശ്നം ഒന്നുമില്ല. രണ്ടിനും അതിൻ്റേതായ ഗുണ ദോഷങ്ങൾ ഉണ്ട് . അത് മനസിലാക്കി വേണ്ട സ്ഥലങ്ങളിൽ ഗ്ലോസ്സി യും മാറ്റ് ഉം ഉപയോഗിക്കാവുന്നതാണ്

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ഫ്ലോർ ടൈൽസ് റൂമുകളോ ഹാളുകളോ ചെയ്യുവാൻ പറ്റും പക്ഷെ വാങ്ങുന്ന ടൈൽസ് നിലവാരമുള്ള സോഫ്റ്റ്ഫിനിഷ് വാങ്ങണം

VSWKRMA HOME  Lenin
VSWKRMA HOME Lenin

Flooring | Kollam

ആർക്കാണ് പ്രശ്നം...ഒരുപ്രശ്‌നവും ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store