hamburger
Shajumon Chacko

Shajumon Chacko

Gardening & Landscaping | Malappuram, Kerala

ടോയ്ലറ്റിന്റെ ഹാൾ ഭാഗത്ത് വരുന്ന ഭിത്തിയിൽ പൂജക്കായി സെറ്റ് ചെയ്യുന്നതിൽ പ്രശ്നമുണ്ടോ?
likes
2
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

plan കണ്ടാലേ കൃത്യമായി പറയാൻ കഴിയൂ . പറഞ്ഞതനുസരിച്ച് ,വാസ്തുശാസ്ത്രത്തിൽ വിശ്വാസം ഉള്ളവർ അവിടം ഒഴിവാക്കി ചെയ്യാനേ നിർദ്ദേശിയ്ക്കൂ .

Joshy James
Joshy James

Contractor | Ernakulam

പാടില്ല,പ്രശ്നം ഉണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store