hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

lintel ചെയ്യുമ്പോൾ ജനലിനും വാതിലിനും മുകളിൽ വരുന്ന ഭാഗത്ത് എക്സ്ട്രാ കമ്പി കൊടുക്കേണ്ടതുണ്ടോ?.
likes
3
comments
3

Comments


Shebin vkd
Shebin vkd

Civil Engineer | Malappuram

span കൂടുതൽ ഉള്ള ജനലിന്റെ മുകളിൽ കൊടുക്കണം..

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇല്ല. വലിയ windows and doors വരുമ്പോൾ കൊടുത്താൽ മതി

Manoj PB
Manoj PB

Contractor | Ernakulam

രണ്ടു പാളിക്ക് നിർബന്ധമില്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store