രണ്ടു side ൽ നിന്നും ഉള്ള cantilever ആയി കൊടുക്കൂ.corner തമ്മിൽ connect ചെയ്യേണ്ട. Lintel തമ്മിൽ Corner ൽ10mm gapൽ Expansion joint കൂടി കൊടുക്കാം. ഇങ്ങനെയൊക്കെയുള്ള work കൾ Load bearing structure ൻ്റെ structure ൻ്റെ ഭിത്തിയിൽ corners ൽ R.c.c Lintel ൽ mandatory ആയി ചെയ്യേണ്ട Anchoring /Lapping ഒഴിവാക്കേണ്ടി വരുന്നു. Load bearing structure ൽ corners & T, jn ൽ ചെയ്യേണ്ട Rebar detailing attach ചെയ്യാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha