നിലവാരമുള്ള ടൈലുകൾ എങ്ങനെ മനസ്സിലാക്കാം. Sun heart എന്ന കമ്പനിയുടെ ടൈലുകൾ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടിരുന്നു. പൊതുവെ കേൾക്കാത്തതിനാൽ ഈ കമ്പനി യെപ്പറ്റി അറിയാമോ?
Hai,
നിങ്ങളുടെ വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളെയും തീപ്പിടുത്തം, ഹൈ വോൾടേജ്, ലോ വോൾടേജ്, സർജ്, ന്യൂട്രൽ ഫെയിലിയർ, ഡബിൾ ഫൈസിംഗ് തുടങ്ങിയ വോൾട്ടേജ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന സെൻട്രലൈസ്ഡ് സ്റ്റെബിലൈസർ ആണ് REALGARD.
പ്രത്യേകതകൾ.
💚 ഓരോ ഉപകരണങ്ങൾക്കും പ്രത്യേകം സ്റ്റെബിലൈസർ ആവശ്യമില്ല.
💚വൈദ്യുതി ലാഭം ആണ്.
💚തീപിടുത്തം, ഹൈ വോൾട്ടേജ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും വീട്ടിൽ എല്ലാ ഉപകരണങ്ങളും സംരക്ഷണം ലഭിക്കും.
കൂടുതൽ അറിയാൻ
AMEEN IHSAN
SALES MANAGER
9605703521
നമ്പറിൽ ബന്ധപ്പെടുക
Shareef adsinfrast
Civil Engineer | Kozhikode
Edge finish, bend, unsize,... color tone.. do check this all
THOUGHTS In Scale
Building Supplies | Kannur
we have lab facility to check your any building products
AMEEN IHSAN
Building Supplies | Malappuram
Hai, നിങ്ങളുടെ വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകാരണങ്ങളെയും തീപ്പിടുത്തം, ഹൈ വോൾടേജ്, ലോ വോൾടേജ്, സർജ്, ന്യൂട്രൽ ഫെയിലിയർ, ഡബിൾ ഫൈസിംഗ് തുടങ്ങിയ വോൾട്ടേജ് സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകുന്ന സെൻട്രലൈസ്ഡ് സ്റ്റെബിലൈസർ ആണ് REALGARD. പ്രത്യേകതകൾ. 💚 ഓരോ ഉപകരണങ്ങൾക്കും പ്രത്യേകം സ്റ്റെബിലൈസർ ആവശ്യമില്ല. 💚വൈദ്യുതി ലാഭം ആണ്. 💚തീപിടുത്തം, ഹൈ വോൾട്ടേജ് തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും വീട്ടിൽ എല്ലാ ഉപകരണങ്ങളും സംരക്ഷണം ലഭിക്കും. കൂടുതൽ അറിയാൻ AMEEN IHSAN SALES MANAGER 9605703521 നമ്പറിൽ ബന്ധപ്പെടുക
ARJUN CM
Contractor | Thrissur
യൂസ് ചെയ്യാം നല്ലതാണ്
Praseed T
Service Provider | Idukki
സൺഹാട്ടിന്റെ ടൈലുകളെല്ലാം നല്ല ടൈലുകളാണ്.
Abdul Rahiman Rawther
Civil Engineer | Kottayam
good
Vinod kumar
Flooring | Thrissur
നിലവാരമുള്ള ടൈൽ ഇല്ല . ഗ്രാനെറ്റ് ഉണ്ട്
dk Laterite cladding
Flooring | Malappuram
നല്ല കമ്പനിയാണല്ലോ
ArunA S
Flooring | Pathanamthitta
sunheart കുറെ നാളായിട്ട് ഉള്ള ടൈൽസ് ആണ്, കുഴപ്പമില്ല