എന്റെ വീട് സ്ട്രക്ചർ വർക് കഴിഞ്ഞു. ഇന്റീരിയർ മിനിമലായി ചെയ്യാൻ 3D നിർബന്ധമാണോ : അതോ വർകർക് ഫോട്ടോ കാണിച്ച ചാൽ മതിയോ ? ground floor ൽ മാറ്റ് ഫിനിഷ് ടൈൽ ഇട്ടുന്നതിനെ പറ്റി അഭിപ്രായ o പറയാമോ
3D നിർബന്ധം ഒന്നും ഇല്ല. എന്നാലും നിങ്ങളുടെ വീട് പണി എല്ലാം കയിഞ്ഞ് വരുമ്പോ എങ്ങനെ ഉണ്ടാവും എന്ന് കാണാനും അതുപോലെ ലേബഴ്സ് നും കോൺട്രാക്ടർസ് നും ഒക്കെ ഒരു കൺഫ്യൂഷൻ ഇല്ലാതെ work ചെയ്യാനും ഒക്കെ easy ആവും.
Shan Tirur
Civil Engineer | Malappuram

shobin mk agnave mk
Interior Designer | Kannur
3d നിർബന്ധം അല്ല, കൃത്യമായ ധാരണ ഉണ്ടാക്കിയാൽ മതി..... വീടിന്റെ സ്പെഷ്നു പറ്റിയ ഡിസൈൻ കല്ലെക്ട ചെയ്ത് വച്ചാൽ മതി
Creative interior hub
Interior Designer | Kannur
creative Interior xxxxxxxxxxx1
Shan Tirur
Civil Engineer | Malappuram
പിന്നെ matt ഫിനിഷ് tile ഇടുന്നത് കുഴപ്പം ഒന്നും ഇല്ല.
Nitheesh K
Civil Engineer | Kannur
3d cheythal client+Interior workers oru sync il complete cheyyan pattum. We are doing FREE 3Dmodeling for our projects. contact on xxxxxxxxxxxx3
Rohith R
Architect | Alappuzha
cheythaal nallathaayirikkum ningalude ishtathin cheyyam
shobin mk agnave mk
Interior Designer | Kannur
welcome🥰