hamburger
home

home

Home Owner | Kasaragod, Kerala

ജനൽ വെക്കുമ്പോൾ മൂലയിൽ നിന്നും ഒന്നര കല്ലെങ്കിലും വിട്ട് വയ്ക്കണം എന്ന നിർബന്ധമാണോ? മൂലയും ജനലും തമ്മിലുള്ള ദൂരം അതിനേക്കാൾ കുറഞ്ഞാൽ (അതായത് 30cm ayal) പ്രശ്നമുണ്ടോ?
likes
2
comments
4

Comments


ASHKAR HANEEFA
ASHKAR HANEEFA

Civil Engineer | Malappuram

angane okke ndo... normally Corner design window vare nammal cheyyarund... angne corner use cheyumbo lintel onn strong aaki kodukuka... minimum 30cm koduth window cheyuvanel , interior panel or Curtains cheyumbo bangiyundavum ..!

Anil VD
Anil VD

Architect | Ernakulam

minium 30cm is enough

EMPIRE Builders  Designers
EMPIRE Builders Designers

Civil Engineer | Kottayam

ജനൽ പുച്ഛം കയറുന്നിടം വരെ എങ്കിലും മാറ്റി വെക്കണം. ഒരു കട്ട മാറ്റി വെച്ചാൽ ബലം ഉണ്ടാവും

Mindcreate  Architecture
Mindcreate Architecture

Architect | Ernakulam

മിനിമം 1 ഫീറ്റ് എങ്കിലും വേണം അല്ലെങ്കിൽ wallinte strength kurayum


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store