Kon nalla reetuiyil kanakkaku. komkuthum. valiya bolarukal upazhokikkuka maximum. fill cheyyunna mannil veerukalillathe shradhikkuka. tharayil chemical use cheyyuka
1. മണ്ണിൽ അനുസരിച്ചുള്ള foundation depth കൊടുക്കുക
2. മട്ടം തിരിച്ചു കളവു പോവാതെ ചെയ്യുക, basement ചെയ്യുമ്പോൾ ഒന്നുകൂടി ഉറപ്പുവരുത്തുക
3. തറയിൽ മണ്ണ് ഇടുമ്പോൾ തലക്കുള്ളിൽ കയറി മണ്ണ് തട്ടാതെ ഇരിക്കുക, പുറത്തു തട്ടി കോരിയിടുക
4. തറക്ക് ഉള്ളിൽ ഇടുന്ന മണ്ണിൽ ജൈവാവശിഷ്ടങ്ങൾ ( ചിതൽ പിടിക്കുന്ന വ) ഒഴിവാക്കാൻ ശ്രമിക്കുക
Jamsheer K K
Architect | Kozhikode
Kon nalla reetuiyil kanakkaku. komkuthum. valiya bolarukal upazhokikkuka maximum. fill cheyyunna mannil veerukalillathe shradhikkuka. tharayil chemical use cheyyuka
Athul Sai
Civil Engineer | Malappuram
1. മണ്ണിൽ അനുസരിച്ചുള്ള foundation depth കൊടുക്കുക 2. മട്ടം തിരിച്ചു കളവു പോവാതെ ചെയ്യുക, basement ചെയ്യുമ്പോൾ ഒന്നുകൂടി ഉറപ്പുവരുത്തുക 3. തറയിൽ മണ്ണ് ഇടുമ്പോൾ തലക്കുള്ളിൽ കയറി മണ്ണ് തട്ടാതെ ഇരിക്കുക, പുറത്തു തട്ടി കോരിയിടുക 4. തറക്ക് ഉള്ളിൽ ഇടുന്ന മണ്ണിൽ ജൈവാവശിഷ്ടങ്ങൾ ( ചിതൽ പിടിക്കുന്ന വ) ഒഴിവാക്കാൻ ശ്രമിക്കുക
vimod t v
Civil Engineer | Thrissur
tharavakumpol urapd nokanund sir.first up all.kana thirikkal.rigjt angle. adhil oru mm(millimeters) mattam vannal.adhu veedine motham bhadhikkum.adhyathe karyam aanu adh.then.toiletsnu plumbiling linlulla gap kodukan marakarudh.then toilet or bathroom.belt corrwect plastering kazhiyumpo ulla dimension aayrikanam.them 4 inch thazhthi idanam.firat floor anel sunken slab cheyam.more information.plz contact me.aadhinu vere charge onnumilla.if iam free.i will clear ur doubts
Raghunathan P Nair MANGATT
Service Provider | Ernakulam
Call to me