hamburger
sarun saji

sarun saji

Home Owner | Wayanad, Kerala

വടക്ക് പടിഞ്ഞാറ് ഭാഗത്ത്‌ ബാത്‌റൂം വരുന്നതിൽ പ്രശ്നം ഇണ്ടോ
likes
1
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

വടക്ക് പടിഞ്ഞാറ് ഭാഗത്ത് ബാത്റൂം വരുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല .പക്ഷെ ഒരു കാരണവശാലും വീടിൻറെ കോർണർ പൊസിഷനിലേക്ക് ആകാൻ പാടില്ല എന്നുള്ളതാണ്.

Jamsheer K K
Jamsheer K K

Architect | Kozhikode

illa

METAL BUILDERS
METAL BUILDERS

Fabrication & Welding | Malappuram

പിരമിഡുകൾ സ്ഥാപിക്കുക എന്നതാണ് വടക്ക് പടിഞ്ഞാറ് മൂലയിലെ ഏറ്റവും മികച്ച വാസ്തു പ്രതിവിധി. വരുമാന സ്രോതസ്സ് വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും

Abey Mathew
Abey Mathew

Contractor | Alappuzha

ഇല്ല

sarun saji
sarun saji

Home Owner | Wayanad

thank you all

More like this

shaji vk
Home Owner
hi
1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ??

2).  മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ??

4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ്  മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???
hi 1).വീടിന്റെ മുൻവശം പടിഞ്ഞാറും അകത്തേക്കുള്ള കയറ്റം പടിഞ്ഞാറു നിന്നും കിഴക്ക് ഭാഗത്തേക്ക്‌ വരികയാണെങ്കിൽ ഉത്തമമാണോ?? 2). മുൻവശം പടിഞ്ഞാറു ഭാഗത്തേക്ക് വരികയും വീട്ടിലേക്കുള്ള മൈൻഡോർ കയറ്റം വടക്കു നിന്ന് തെക്കോട്ടു ആവുകയും ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?? 3) അടുക്കള = കിഴക്ക് വടക്ക് ഭാഗത്തോ അല്ലെങ്കിൽ കിഴക്ക് തെക്ക് ഭാഗത്തോ വരുന്നതിൽ ഏതാണ് ഉത്തമം?? രണ്ടിൽ ഏതു ഭാഗതായാലും വല്ല പ്രശ്നങ്ങളും ഉണ്ടോ?? 4) നിർമ്മിക്കുന്ന വീടിന്റെ കിടപ്പ് മുൻവശം വടക്ക് ഭാഗം വരുന്ന രീതിയിൽ തെക്ക് വടക്ക് ഉണ്ടാകുന്നതും അല്ലെങ്കിൽ പടിഞ്ഞാറു മുൻവശം വരുന്ന നിലയിൽ കിഴക്ക് പടിഞ്ഞാറു ഉണ്ടാക്കുന്നതും ഇതിൽ ഏതാണ് ഉത്തമം???

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store