hamburger
I need a house DMD

I need a house DMD

Home Owner | Malappuram, Kerala

ലൈഫ് മിഷൻ പദ്ധതിയിൽ വീട് വെക്കുമ്പോ എത്ര സ്‌ക്വയർ ഫീറ്റ് അനുവദിക്കും... അവര് പറയുന്നതിനേക്കാൾ സ്‌ക്വയർ ഫീറ്റ് കൂടിയാൽ ഭാവിയിൽ അത് പ്രശ്നം ആവുമോ..
likes
1
comments
8

Comments


Gazeebo Interiors
Gazeebo Interiors

Interior Designer | Kozhikode

നിങ്ങളുടെ plan ചെയ്യണ്ടത്.. life Mission aproved Area നോക്കി ആണ്.. അത് പ്രകരം ഉള്ള ഫണ്ട്‌ മാത്രമേ അനുവദിക്കൂ.. so. നിങ്ങളുടെ ഭാവിയിൽ expantion ആഗ്രഹിക്കുന്നു എങ്കിൽ ആ expantion സകാര്യങ്ങൾ കൂടി കണക്കിലെടുത്തു സ്ഥലപരിമിതികൾ നോക്കി plan തയ്യാറാക്കാം.. expantion area നിങ്ങൾ ഒരിക്കലും ഇതിൽ ഉൾപെടുത്തരുത്.. കാരണം ഫണ്ടിങ് ഉണ്ടാവില്ല എന്ന് മാത്രമല്ല.. അപ്രൂവൽ ലഭിക്കൻ സാധ്യത കുറവ് ആയിരിക്കും. So better life പദ്ധതി plan പ്രകാരം വീട് ഉണ്ടാക്കി.. ഭാവിൽ നിങ്ങളുടെ സാമ്പത്തിക, സ്ഥലം സൗകര്യം ഒക്കെ കണക്കിലെടുത്തു പിന്നീട് ചെയ്യുന്നത് ആണ് ഉചിതം.. ഓക്കേ.

B architects
B architects

Architect | Malappuram

maximum 600 sq. ft anuvadikkukayullu....

Vishnu s Nair
Vishnu s Nair

Home Owner | Kasaragod

building number kittiya sesham bakki cheyyuka. illengil number kittilla

Abdul Kalam azad
Abdul Kalam azad

Civil Engineer | Palakkad

640sqare feet

nisam ss
nisam ss

Home Owner | Malappuram

650 sqrft

Afsar  Abu
Afsar Abu

Civil Engineer | Kollam

420 complete ചെയ്ത് payment എല്ലാം kittiya ശേഷം മാത്രം ബാക്കി extent ചെയ്യുക

Afsar  Abu
Afsar Abu

Civil Engineer | Kollam

420 ആണ് എന്നതാണ് എന്റെ അറിവ്

rajan n
rajan n

Home Owner | Malappuram

1000sqft ഉള്ളിൽ എത്രയും ആവാം പക്ഷെ finish ചെയ്യണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store