hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

വീടിന്റെ ഓപ്പൺ ടെറസിൽ പച്ചക്കറി കൃഷി തുടങ്ങിയാൽ അത് പ്രശ്നം ആവുമോ? എന്തെല്ലാം ശ്രദ്ധിക്കണം?
likes
0
comments
6

Comments


MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

നല്ലവണ്ണം വാട്ടർ പ്രൂഫ് ചെയ്ത ശേഷം ചെയ്യുക. വെളളം കെട്ടികിടക്കാതെ നോക്കുക

santhosh balan
santhosh balan

Contractor | Kollam

check my profile

Gireesh Puthalath
Gireesh Puthalath

Architect | Wayanad

വീടിന്റെ ടെറസ്സിനു മുകളിൽ ആഴ്ന്നിറങ്ങി സംരക്ഷണം കൊടുക്കുന്ന ഏതെങ്കിലും water proofing ചെയ്തതിനു ശേഷം ഗ്രോബാഗിൽ പച്ചകറികൾ നട്ടു വളർത്താവുന്നതാണ് .... ഗ്രോബാഗ് ഏതെങ്കിലും ബ്ലോക്കിനു മുകളിൽ നിശ്ചിത അകലത്തിൽ വയ്ക്കുക. കന്നിമൂല ഭാഗം ഒഴിവാക്കുക.

santhosh balan
santhosh balan

Contractor | Kollam

fiber glass lamination is best for ever

santhosh balan
santhosh balan

Contractor | Kollam

water proofing cheyyuka...fiber glass lamination cheyyuka

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

make damp proof

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store