hamburger
Surya Laxmi

Surya Laxmi

Home Owner | Kannur, Kerala

വീടിന്റെ പുറത്തെ ലൈറ്റ്കൾ കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.. ? .
likes
3
comments
5

Comments


Abhilash TK
Abhilash TK

Electric Works | Kozhikode

DINAKARAN ELECTRICIAN
DINAKARAN ELECTRICIAN

Electric Works | Kannur

provide wether proof lights

Manesh kumar
Manesh kumar

Home Owner | Kollam

വീടിന് ലൈറ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന് മാത്രം ലൈറ്റ് കൊടുക്കുക അതായത് പുറം സൈഡ് വെട്ടം കിട്ടുന്ന രീതിയിൽ ചില വീടുകളിൽ കുറെ ഡിസൈൻ ലൈറ്റും അല്ലാതെ കുറെ ലൈറ്റും ഉണ്ടാക്കി വെയ്ക്കും ഹൗസ് വാമിങ് ദിവസം മുതൽ പിറ്റേന്നും അതിൻ്റെ പിറ്റേന്നും ലൈറ്റ് ഓൺ ചെയ്യും പിന്നെ അയൽ വീട്ടിൽ വെട്ടം നോക്കി ഇതെല്ലാം ഓഫ് ചെയ്തു വെയ്ക്കും അങ്ങനെ ചെയ്യാൻ ഉദ്ദേശം ഉളളവർ എന്തിന് അധിക ലൈറ്റ് അധിക ക്യാഷ് കൊടുത്തു വെറുതെ ഇടുന്നു ( എൻ്റെ വീട്ടിലെ വെട്ടം ഉള്ളതുകൊണ്ട് ഇപ്പൊൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള വീട്ടിലെ കരണ്ട് ലാഭിക്കാൻ ലൈറ്റും led ലൈറ്റും എല്ലാം ഓഫ് ചെയ്തു ഇട്ടിരിക്കുന്ന അവസ്ഥ ആണ് , ( ഈ രണ്ടു വീട് ഹൗസ് വാമിംഗ് സമയത്ത് പള്ളി പെരുന്നാൾ പോലെ ആയിരുന്നു വെട്ടം

Shan Tirur
Shan Tirur

Civil Engineer | Malappuram

currect ആയിട്ട് പോയിന്റ് ഇടണം. എവിടെയൊക്കെ lights കൊടുക്കണം എന്ന് ആദ്യം തന്നെ ധാരണ വേണം. വാരി വലിച്ച് കൊടുത്തു boar ആക്കരുത്.

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store