hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

സ്റ്റഡി റൂമിൽ ലൈറ്റിങ് കൊടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?.
likes
2
comments
3

Comments


Gireesh Puthalath
Gireesh Puthalath

Architect | Wayanad

Kolo യിൽ തന്നെ Tips ഉണ്ട് ...

Kolo യിൽ തന്നെ Tips ഉണ്ട് ...
Niyadh  K M
Niyadh K M

Contractor | Ernakulam

മുഖത്ത് നേരിട്ട് വെളിച്ചം അടിക്കരുത്. സീലിംഗ് ചെയ്തിട്ട് അതിൽ ലൈറ്റ് വരുന്നതാണ് നല്ലത്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ലൈറ്റ് ആൻഡ് റീഫ്ളക്സ്ഷനോ നേരിട്ട് ഫെസിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക, നോർമൽ ലൈറ്റ് കൊടുക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store