hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

plint belt കൊടുത്തില്ലേൽ പ്രശ്നം ആവുമോ?
likes
0
comments
5

Comments


Ar Emil Jean
Ar Emil Jean

Architect | Kannur

belt kodukunathanu nallathu ....yethra strong soil annengilum .... strength koodum....pinne termite kerunathu kurachu kurayum...

Gireesh Puthalath
Gireesh Puthalath

Architect | Wayanad

ബെൽറ്റ് കൊടുക്കുന്നത് കരിങ്കല്ല് കൊണ്ട് Basement കൊടുക്കുന്ന സ്ഥലങ്ങളിൽ ആണ്. Belt കൊടുക്കുന്നത് പലതായി നിൽക്കുന്ന കരിക്കൽ പീസുകളെ ഒന്നിച്ചു നിർത്തി Basement ന് Strength വർദ്ധിപ്പിക്കുന്നതിനാണ്. അതുകൊണ്ട് തന്നെ കൊടുക്കുന്നത് നല്ലതാണ്.

Sruthi Ravindran
Sruthi Ravindran

Civil Engineer | Palakkad

കൊടുക്കണം

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

പ്രത്യേകിച്ച് വയനാട് ജില്ലയിലാകുമ്പോൾ കൊടുക്കാതിരിക്കരുത്

Siddique Zehra
Siddique Zehra

Civil Engineer | Wayanad

പ്ലിന്ത് ബെൽറ്റ് കൊടുക്കുന്നതാണ് നല്ലത്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store