hamburger
mr s

mr s

Home Owner | Kannur, Kerala

ടൈൽസ് മാർബിൾ പണിക്കാർ അവിടെ ഇവിടെ സ്‌കിർട്ടിങ് മുകളിൽ staircase ഭാഗം ചുമരിൽ സിമന്റ്‌ gum ആക്കിയാൽ പണി കഴിഞ്ഞു putty ചെയ്താൽ ടൈൽസ് മാർബിൾ ഐന്നിവക്ക് പ്രശനം ആവുമോ?
likes
2
comments
3

Comments


jabir jabir
jabir jabir

Flooring | Malappuram

ടൈൽസ്ാവർക്കും കേരളത്തിൽ ഉടനീളം ഉത്തരവാദിത്വത്തോട് കൂടി ചെയ്തു കൊടുക്കുന്നു ടൈൽസ് വർക്കിനെ കുറിച്ച് ഉള്ള എല്ലാവിധ സംശയങ്ങൾക്കും വിളിക്കൂ 9946171241 ...

sujith  As
sujith As

Flooring | Ernakulam

പ്രശനം ഇല്ലാ. ക്ലിൻ ചെയ്താൽ മതി

MURALI  TP
MURALI TP

Flooring | Kozhikode

ടൈൽസ് മാർബിൾ നല്ല ഷീറ്റ് വിരിച്ചിട്ട് മതി

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store