hamburger
mr s

mr s

Home Owner | Kannur, Kerala

electrical wiring കഴിഞ്ഞു plumbing പൈപ്പ് fitting കഴിഞ്ഞു (kitchen ഉള്ളിലുള്ള വർക്ക്‌ കഴിഞ്ഞില്ല ). ഇനി ടൈൽസ് മാർബിൾ വർക്ക്‌ തുടങ്ങിയാൽ കുഴപ്പം ഉണ്ടോ? അതിനുശേഷം door window പോളിഷ് ചെയ്തു ഫിറ്റ് ചെയ്യും. staircase ഗ്ലാസ്‌ with wooden റീൽസ് പിന്നെ courtyard glass door fit ചെയ്യും. പിന്നെ kitchen cabinet, സിങ്ക്, hob പൈപ്പിങ്...... ഈ ടൈൽസ് work മുമ്പായി വേറെ എന്തെകിലും work ചെയ്യാനുണ്ടോ?
likes
4
comments
6

Comments


Trio  Archi studio
Trio Archi studio

Interior Designer | Palakkad

if there is any ceiling works , better do that before flooring work

ArchTech Aluminium and Glass
ArchTech Aluminium and Glass

Glazier | Kottayam

ceiling ചെയ്യുന്നുണ്ടെങ്കിൽ tiles workന് മുമ്പായി ചെയ്യുക

SAS flooring kochi
SAS flooring kochi

Flooring | Ernakulam

tile work pls con 9645561360

Green lemon
Green lemon

Contractor | Ernakulam

joyson  joy
joyson joy

Interior Designer | Ernakulam

മാത്രമല്ല മോഡുലാർ കിച്ചൻ ആണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ ടൈൽ വിരിച്ചതിനുശേഷം ക്യാബിനറ്റ് വരുന്ന വശം അപ്പോക്സി ചെയ്യണം.എന്നിട്ട് കിച്ചൻ ക്യാബിനറ്റ് കയറ്റണം. എന്നിട്ട് സ്കർട്ടിങ് ഒട്ടിക്കണം നിങ്ങളുടെ വീട്ടിൽ എവിടെയൊക്കെ ആണോ ക്യാബിനറ്റ് വരുന്നത് അവിടെയെല്ലാം ഈ പറഞ്ഞ പോലെ ചെയ്യാം. ഇതിന്റെ ലാഭം എന്തെന്നാൽ ഇതിനായി കട്ട് ചെയ്യുന്ന ടൈലുകളിൽ ലാഭിക്കാം മാത്രമല്ല നിങ്ങളുടെ ക്യാബിനറ്റ് എല്ലാം ഭിത്തിയോട് ചേർത്ത് പ്രയാസമില്ലാതെ പിടിപ്പിക്കാവുന്നതാണ്. ഒരു കാര്യം മറക്കരുത് കബോർഡ് വരുന്ന വശം till അപ്പോക്സി ചെയ്യണം

joyson  joy
joyson joy

Interior Designer | Ernakulam

ജിപ്സം ബോർഡ് വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യണം


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store