Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
nisam ss
Home Owner | Malappuram, Kerala
ലൈഫ് മിഷൻ വഴി വീട് വയ്ക്കാൻ പ്ലാൻ വരച്ച് അത് അറ്റസ്റ്റ് ചെയ്യിക്കാൻ എത്ര രൂപ ആകും
1
1
Comments
vishnu vijayakumar
Contractor | Thiruvananthapuram
number tharumo
More like this
santhosh kumar
Home Owner
2000 sqf വീട് വയ്ക്കാൻ ബാങ്ക് ലോൺ ന് കൊടുക്കാൻ എസ്റ്റിമേറ്റ് വേണം.. എസ്റ്റിമേറ്റ് മാത്രം കിട്ടാൻ എത്ര രൂപ ആകും.. kollam
അമൻ അമൻ
Home Owner
1800 squre feet വീട് കരാർ കൊടുക്കാൻ വാർപ് വരെ എത്ര രൂപ ആകും
Rahul Kh
Home Owner
1200 sqft വീട് അത്യാവശ്യം നല്ല രീതിയിൽ ഇന്റീരിയർ അടക്കം ചെയ്യാൻ എത്ര രൂപ ആകും തൃശൂർ ജില്ല ആണ്
unnikrishnan pp
Home Owner
350 sqfeet truss work ചെയ്ത് ഓട് വിരിക്കുന്നതിന് എത്ര രൂപ ആകും (ലേബർ+ material)
ടെസി തങ്കച്ചൻ
Home Owner
1200 sqft ഉള്ള ഒരു വീടിന്റെ തറ belt ചെയ്യാൻ എത്ര രൂപ ആകും? എത്ര അളവ് material വേണം
hi him
Home Owner
എത്ര രൂപ ആകും
Sarath Nemmara
Home Owner
1000sqft വീട് ഫുൾ പുട്ടി ഇട്ടു പ്രൈമർ അടിക്കാൻ metirial + Lebur എത്ര രൂപ ആകും.?
nisam ss
Home Owner
5 ലക്ഷത്തിന് ലൈഫ് മിഷൻ വഴി വീട് പണി പൂർത്തിയാക്കാൻ എത്ര sqr ft ൻ്റ വീട് പ്ലാൻ ഉണ്ടാക്കണം. മലപ്പുറം നിലമ്പൂർ ഭാഗത്ത് ആണ്.please reply
Vishnu E V
Home Owner
1450 sqft വീടിൻ്റെ main slab കോൺക്രീറ്റ് ന് materials കോസ്റ്റ് എത്ര രൂപ ആകും
santhosh kumar
Home Owner
3.63* 3.83 സൈസ് courtyard... താഴെ കാണുന്ന രീതിയിൽ( ഡെക്കറേഷൻ ഇല്ല ) ചെയ്യാൻ എത്ര രൂപ ആകും.. glass top എത്ര ആകും, ഡോർ എത്ര ആകും,. tube structure എത്ര ആകും
Abin Paul
Home Owner
3d വർക് ചെയ്യാൻ എത്ര രൂപ ആകും ഇതിൽ plan ഇത് 1400st ഉണ്ട് അത് 1000ആകണം ok
unnikrishnan pp
Home Owner
3 cent സ്ഥലത്ത് 3bhk വീട് പണിയാൻ എത്ര രൂപ ആകും ? 10 ലക്ഷത്തിൽ ഒതുങ്ങുമോ?
babu s
Home Owner
2000sqfeet(upstair) 4 bathroom full plumbing work ലേബർ എത്ര രൂപ ആകും
Abhi Lash
Home Owner
1500 സ്ക്വെയർ ഫീറ്റ് മേൽക്കൂര ട്രസ് വർക്ക് ചെയ്യാൻ (നല്ല കമ്പി) എത്ര രൂപ ആകും
Rafeek Pathoor
Home Owner
foundation 4feet deep, 2feetwide. basement 1.5feet hight, 1.5feetwide, lenght 90മീറ്റർ എത്ര രൂപ ആകും
santhosh kumar
Home Owner
ഇതേ രീതിയിൽ 2000 sqf വീട് (roof plane കോൺക്രീറ്റ് ചെയ്തിട്ടുണ്ട് )..1)2000 sqf ceramic tile roof മാത്രം full ചെയ്യാൻ total എത്ര രൂപ ആകും....,2)roof ചെയ്യാൻ ലേബർ charge മാത്രം ആണെങ്കിൽ എത്ര രൂപ ആകും.
nisam ss
Home Owner
മലപ്പുറം നിലമ്പൂർ ഭാഗത്ത് 600-650 sqr ft വീട് വെക്കുവാൻ എത്ര രൂപ ആകും? life mission വഴി ആണ് വയ്ക്കുന്നത്. കരിങ്കല്ല് ആണോ aac block ആണോ അങ്ങനെ വങ്ങുകയനെങ്കിൽ നല്ലത്?
santhosh kumar
Home Owner
2000 sqf വീട് പെർമിറ്റ് എടുക്കുന്ന plan, എസ്റ്റിമേറ്റ്,3 d, designing, electrical സ്കെച്ച്.... ചെയ്തു കിട്ടാൻ ഏകദേശം എത്ര രൂപ ആകും...
sajad PM
Service Provider
650 Sqft തറ പണി (material include) ബെൽറ്റ് വരെ എത്ര രൂപ ആകും ചെയ്യാൻ പറ്റുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക ഉടനെ തുടങ്ങണം മലപ്പുറം ജില്ല.
Hashin Mohammed
Home Owner
ജിപ്സം സീലിംങ്ങ് സ്ക്വയർ ഫീറ്റിന് എത്രയാണ് ചാർജ് വരുന്നത് ? 2000 സ്ക്വയർ ഫീറ്റ് ഏരിയ ഫാൽസ് സീലിംങ്ങ് ചെയ്തെടുക്കാൻ ഏകദേശം എത്ര രൂപ ആകും എന്ന് പറഞ്ഞ് തരാമോ ?
Join the Community to
start finding Ideas &
Professionals
vishnu vijayakumar
Contractor | Thiruvananthapuram
number tharumo